0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.6K

കിട്ടി ഇത് വേണേ നിങ്ങള് എടുത്തോ അമ്മ പപ്പെ നോക്കി പറഞ്ഞു....

ഇതാ...ഞാൻ ഒരു ബനിയൻ എടുത്ത് അമ്മക്ക് കൊടുത്തു...

എന്താ ദ്...അമ്മ പ്രതീക്ഷക്ക് വിരുദ്ധം ആയ സംഭവം കണ്ട് പറഞ്ഞു ....

ഞാൻ : ഇതൊന്ന് അലക്കി ഇടോ അതിനാ...

അമ്മ : പ്പ ?

പപ്പ : എന്തൊക്കെ ആയിരുന്നു ഷോ ഹും

അമ്മ : നാണം കെടുത്തി കളഞ്ഞല്ലോ ഡാ ദുഷ്ട്ടാ....

അയ്യോ ഇതാ....ഞാൻ ഫോണിൻ്റെ പെട്ടി അമ്മക്ക് കൊടുത്തു....

ഹഹഹ ? ഇപ്പൊ എങ്ങനെ ഒണ്ട് മിസ്റ്റർ രാമനാഥൻ....അമ്മ ഫോൺ കാണിച്ച് പപ്പയെ കളിയാക്കി

ഞാൻ : അതെ ഇതാണ് കൊറച്ച് പ്രൈസി ഫോൺ ....

അമ്മ : താങ്ക്യൂ....

ഞാൻ : അതിനല്ല മരുനോട് പറഞ്ഞ് എനിക്ക് റീത്ത് സെറ്റാക്കല്ലെ എന്നാണ് ഉദ്ദേശിച്ചത്...

പപ്പ : എനിക്കില്ല അപ്പോ

ഞാൻ : എന്തിന്

പപ്പ : പുഴുങ്ങി തിന്നാൻ ....

ഞാൻ : എൻ്റെ പപ്പ ആപ്പിൾ ഒക്കെ ലൊട്ടകൾ ആണ് ഉപയോഗിക്കുന്നത് .... ചാർജ് നിക്കില്ല അതെ പോലെ കേറാൻ ടൈം എടുക്കും .....

പപ്പ : അത് സാരം ഇല്ല മകനെ this is cheating....

ഞാൻ : പപ്പ ഇപ്പൊ പപ്പടെ ഫോണിൽ ഒരു ക്ലയൻ്റ് വിളിക്കുമ്പോ സ്വിച്ച് ഓഫ് എന്നൊക്കെ പറഞ്ഞാ ആർക്കാ മോശം

പപ്പ : എസ് എസ് അത് ശെരിയാ ... അപ്പോ നമ്മക്ക് ഒരുപണി ചെയ്യാ... നമ്മക്ക് സാംസങ്ങ് ഈ എടക്ക് ഒന്ന് വന്നില്ലേ അത് പെടക്കാ എന്തെ

അമ്മ

💬 Comments

View all comments