Chapter Title : വധു is a ദേവത 39 [Doli]
കൂട്ടുവാല്ലെ....
പപ്പ : ആടാ പൈസ വക്കാൻ സ്ഥലം ഇല്ല ഇപ്പൊ
ഞാൻ : രുദ്രണ്ണാ
പപ്പ : ദേ നിൻ്റെ തരക്കാരൻ വന്നു...
രുദ്രൻ മാമൻ : എന്താ ഡാ ക്ഷീണിച്ചോ നീ ...
പപ്പ : ഡാ ഉള്ളിൽ പോ മോനെ ...
ഞാൻ : എന്താ
പപ്പ : കേറി പോവാൻ ...
ഞാൻ : ഇല്ല
പപ്പ : പൊന്നു
ഞാൻ : ? പോയി....
പപ്പ : ?..ഡാ ഇങ്ങ് വന്നെ ...
രുദ്രൻ മാമൻ : എന്താ അളിയാ
പപ്പ : നിൻ്റെ ട്രാൻസ്ഫർ എന്തായി
മാമൻ : പറഞ്ഞിട്ടുണ്ട് അളിയാ
പപ്പ : അവര് കളിച്ച് കേറി കേറി വരാ... എനിക്ക് വേറെ വഴി അറിയാ അത്രക്ക് ആയില്ല അതാ ....
മാമൻ : അളിയൻ ആവശ്യം ഇല്ലാത്ത പണിക്ക് നിക്കല്ലെ....
പപ്പ : ഇല്ല നീ നോക്ക് ... ? അതെ ഒരു ഒലക്ക കിട്ടോ
ഞാൻ : അയ്യോ വേണ്ട ഞാൻ പോയി....
പപ്പ : ? ഒളിഞ്ഞ് നിന്ന് കേക്കാ...
മാമൻ : വിറ്റ കാശ് ഇണ്ട് കള്ളൻ
പപ്പ : അയ്യോ പേടിച്ച് പേടിച്ചാ ജീവിതം ...
മാമൻ : പാവം അളിയാ ഒരുപാടായി അവൻ
മാമന്റെ കണ്ണ് കലങ്ങി....
പപ്പ : ഏയ് ഡാ പോത്തെ...ഇതാണോ പോലീസ് ച്ചെ.... നാണക്കേട്
മാമൻ : അളിയന് പറയാ എൻ്റെ കൊച്ച് ഒരു പ്രതിയെ പോലെ രണ്ട് മൂന് മണിക്കൂർ ആണ് അന്ന്
💬 Comments
View all comments