Chapter Title : വധു is a ദേവത 39 [Doli]
അളിയൻ കണ്ടില്ലല്ലോ നെഞ്ച് പൊട്ടി പോവും ...എൻ്റെ മേൽ ഉദ്യോഗസ്ഥൻ്റെ കാല് പിടിക്കും പോലാ അവൻ ....
പപ്പ : മതി മതി... നീ വാ ...
മാമൻ : അളിയാ ഒരുപാട് അങ്ങ് കേറിയാ ഒന്നും നോക്കണ്ട എന്ത് വന്നാലും ഞാൻ ഡീൽ ചെയ്യാ....
പപ്പ : എനിക്ക് മേലും കീഴും നോക്കാൻ ഇല്ല .... എൻ്റെ മോന് വേണ്ടി ആവുമ്പോ എനിക്ക് ഒന്നും ആലോചിക്കാനും ഇല്ല ....
ഞാൻ : ഞാൻ അങ്ങോട്ട് വരാണെ....
പപ്പ : വന്നോ വന്നോ
ഞാൻ : പോയാലോ ടൈം ആയില്ലേ...
മാമൻ : ഡാ ചെറുതെ എന്ത് ഒണ്ടെങ്കിലും മാമേ വിളിക്കണം കേട്ടല്ലോ...
ഞാൻ : എനിക്ക് തോന്നി ഇതായിരിക്കും കാര്യം എന്ന്...
മാമൻ : മാമ അങ്ങോട്ട് ട്രാൻസ്ഫർ കൊടുത്തു
ഞാൻ : വളരെ നല്ല കാര്യം ...വന്നോ ... പണ്ടത്തെ പോലെ എൻ്റെ ബുസ്റ്റ് കട്ട് തിന്നൊണ്ട് നടക്കാൻ നിക്കല്ലേ കെട്ടി കൊച്ചൊക്കെ ആയി...
പപ്പ : ?
മാമൻ : ദേ നീ നിൻ്റെ അമ്മായിയോട് ഇതൊന്നും പറയല്ലേ നാണക്കേട്...
ഞാൻ : ഓ പിന്നെ അതൊക്കെ നിങ്ങള് ലൈൻ ആയ സമയത്തെ ഞാൻ പറഞ്ഞു
മാമൻ : ? ... എടാ എടാ പാവം ഞാൻ എൻ്റെ ചേച്ചിയെ വരെ സംശയിച്ചു എൻ്റെ കാര്യം ഓക്കേ എങ്ങനെ സരി അറിഞ്ഞു എന്ന്....
ഞാൻ : പപ്പ നമ്മക്ക് ഫൂഡ് കഴിക്കാൻ പോയാലോ പിന്നെ പപ്പടെ ഫോണും വാങ്ങാ ഇന്ന് തന്നെ ...
💬 Comments
View all comments