Chapter Title : വധു is a ദേവത 4 [Doli]
അറാം കർ മേരെ ദോസ്ത് എന്ന് '
എന്ന് വെച്ചാ എന്താ ആൻ്റി അമർ നിഷ്‌ക്കു കളിച്ചു... ഓ ഹിന്ദിയും അറിയാത്ത പൊട്ടൻ നീ നിൻ്റെ മനസ്സാക്ഷി ഇവനോട് ചോദിക്ക്... അമ്മ അതും പറഞ്ഞോണ്ട് ഉള്ളിലോട്ട് പോയി....
ഉവ്വ അത് നിങൾ മാത്രം തീരുമാനിച്ച മതിയല്ലോ എൻ്റെ കല്യാണം കഴിഞ്ഞ് എന്ന്... കൊള്ളാം ഞാൻ അമ്മയോട് സംസരിച്ചൊണ്ട് പൊറകെ പോയി ....
അമർ പിന്നാലെ വന്ന് എന്നെ പോറകിന്ന് നൊണ്ടി കൊണ്ട് നിന്നു....
എന്താടാ അല്ലടാ എന്താ ആ ഹിന്ദി ഡയലോഗ്..... ഹിന്ദി നിൻ്റെ ..... വേണ്ട ഞാൻ ഗൂഗിളിൽ നോക്കാം ....
അ പോക്കൊ ....
അമ്മേ ഇത് നടക്കില്ല കേട്ടല്ലോ..... ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം....പിന്നെ വെറുതെ നിങ്ങൾടെ ഇഷ്ടത്തിന് ഓരോന്ന് ഒപ്പിച്ചു ഇമോഷണൽ ഡയലോഗ് കൊണ്ടു ഏൻ്റെ അടുത്ത് വന്നേകരുത്..... പറഞ്ഞേക്കാം ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു...തിരിഞ്ഞതും ബാക്കിൽ ഡെഡ് കൈയും കെട്ടി നിൽക്കുന്നു..
ഞാൻ ഒന്ന് ചിരിച്ച് കാണിച്ച് അമ്മേ ദേ അച്ഛൻ വന്നു.... അല്ലാ നിങൾ ഇത് എപ്പൊ വന്നു ...അമ്മ ചൊദിച്ചു.
ഞാൻ കൊറച്ച് നേരം ആയി വന്നിട്ട് ... അച്ഛൻ പറഞ്ഞു... പിന്നെ എന്തന്നെ ഇത്ര നേരം മിണ്ടാതെ നിന്നത്....
അല്ലാ ഞാൻ ഇവൻ്റെ പ്രകടനം ഇത്ര വരെ പോവും എന്ന് അറിയാൻ വേണ്ടി നിക്കുക ആയിരുന്നു. ഇവൻ എപ്പോ വന്നു കൊറച്ച് മുന്നേ വന്നതെ ഉള്ളു..... അമ്മ പറഞ്ഞു.... പോയ പോലെ തന്നെ ആണോ വന്നത് . അച്ഛനാണ്..?
എന്താ കൃഷ്ണ ഇവൻ ഇത്ര ബഹളം വക്കുന്നെ
💬 Comments
View all comments