Chapter Title : വധു is a ദേവത 4 [Doli]
... ദാസെട്ടൻ(നായർ അങ്കിൾ അമ്മുവിനെ അച്ഛൻ).... പറഞ്ഞതൊക്കെ ഇവനൊട് പറഞ്ഞു... അതാണ് ദാസൻ എന്ത് പറഞ്ഞത്.... അച്ചൻ അല്ലാ കുട്ടികളുടെ കല്യാണം ...അമ്മ ആണ്...
ഓ ഹൊ അതാണോ എടാ മോനേ അത് പേടിക്കാൻ ഒന്നും തന്നെ ഇല്ല... ഞാൻ അത് അപ്പോ തന്നെ പറഞ്ഞ് സോൾവ് ചെയ്തു നീ പേടിക്കണ്ട.... അച്ഛൻ പറഞ്ഞ് നിർത്തി...
നിങൾ എന്ത് പറഞ്ഞു...... പിള്ളേരുടെ പഠിത്തം കഴിയാതെ കല്യാണം ഒന്നും നടത്താൻ ഞാൻ സമ്മതിക്കില്ല എന്ന്.. ?? എന്താ സന്തോഷം ആയില്ലേ....
ആ ബെസ്റ്റ് എൻ്റെ പോന്നു മനുഷ്യാ ഇവന് അവളെ വേണ്ട എന്നാണ് അവൻ പരയുന്നെ...അമ്മ ഫുൾ സ്റ്റോപ് ഇട്ടു.....
അതെന്താണ് ഇതൊക്കെ ഇപ്പൊ പറയും വെറും ജാഡ ഡയലോഗ് മാത്രമേ ഉള്ളൂ കൃഷ്ണാ....അച്ഛൻ നിസാരം ആയി പറഞ്ഞു.....
മൂപ്പര് അങ്ങോട്ട് പോയി.....അമ്മയും കൂടെ പോയി...
ഞാൻ നിരാശയോടെ. മുകളിലോട്ട് നടന്നപ്പോ അളിയാ നിൻ്റെയും അവൾടെയും കല്യാണം കഴിഞ്ഞപ്പോൾ എന്നല്ലേ അതിൻ്റെ അർത്ഥം അമർ കോണയും കൊണ്ട് വന്നു....
എടാ ഇനി നമ്മൾ എന്ത് ചെയ്യും ... അമർ എന്നോട് ചൊതിച്ചു...
എനിക്കറിയില്ല അളിയാ അവളെ എനിക്ക് അത് ചിന്തിക്കാൻ പോലും വൈയ്യാ ..... എന്തെങ്കിലും ഒരു ഐഡിയ ഉണ്ടാക്കാം നീ പേടിക്കാതെ അമർ അത് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു...
എടാ എനിക്കൊരു ഐഡിയ ? ഞാൻ പറഞ്ഞു... എന്ത്ര
നീ അവളെ കെട്ടിക്കോ.... അമർ : പ്പാ അതിൽ നിർത്തി ....
അങ്ങനെ എന്തൊക്കെയോ ആലോചിച്ചു ഒറങ്ങി പോയി.....
അങ്ങനെ അടുത്ത ദിവസം സൺഡേ.....
രാവിലെ തന്നെ
💬 Comments
View all comments