Chapter Title : വധു is a ദേവത 4 [Doli]
സീൻ ഒന്നും ഇല്ല.
ഇപ്പൊ സഹായിച്ചത് കുറ്റം ആയി.... അല്ലെങ്കിലും എനിക്ക് ഇത് വേണം....
ഡാ നിർത്തട നിൻ്റെ മൈരിലെ നാടകം .... ഓഹോ അല്ലെങ്കിലും ചങ്കെടുത് കാണിച്ചാലും ചെമ്പരത്തി അല്ലേ ..
ഓരോ എത് നേരത്താനോ ശെരി നിർത് കുപ്പി എടുക്കാം ഞാൻ പറഞ്ഞു
അത്ര നേരത്തെ കള്ള കരച്ചിൽ....... ഫുൾ എന്ന് കേട്ടതും ഫുൾ സ്റ്റോപ്പ് ഇട്ടപോലെ നിന്നു....
നിങ്ങള് പോയി കുപ്പി റെഡി ആക്ക് ഞാൻ എവിടേലും പോയി റൂം സെറ്റ് ആകാം ....ഞാൻ അവരോട് പറഞ്ഞു .
ദീപുവും അമറും അത് ശെരി വച്ച് പോയി നേരെ ഒരു ഓട്ടോ എടുത്ത് ഒരു ഹോട്ടൽ ലക്ഷ്യം ആക്കി വിട്ടു... ഒരു 2 കി. മി പോയതും ഒരു ഹോട്ടൽ എത്തി പിന്നെ അവിടെ പോയി റിസപ്ഷനിൽ പോയി അവിടെ നിന്ന ആളോട് പറഞ്ഞു. കാൻ ഐ ഹാവ് 1 ഡബിൾ ബെഡ് റൂം വിത്ത് എക്സ്ട്രാ ബെഡ്......
ഓക്കേ സർ വീ വിൽ ലെറ്റ് യു നോ....
താങ്ക്യൂ..... വെയർ ഈസ് ദ റെസ്റ്റ് ഏരിയ.... അമറിന് ലൊക്കെഷൻ അയച്ചു കൊടുത്തു... അങനെ റെസ്റ്റ് ഏരിയയിൽ പോയി വന്ന് ഒരു ബ്ലാക്ക് കോഫീ ഒക്കെ കുടിച്ച് കുടിച്ച് വന്നപ്പോ അവന്മരും വന്നു...
ഞങ്ങൾ റൂമി പോയി ...
നേരെ ഒരു ഗോൾഡ് ഷവർ എടുത്തു...
പിന്നെ താഴെ വിളിച്ച് ഫുഡ് ഓർഡർ ചെയ്തു...... അങനെ ഞങൾ അടി തൊടങ്ങി...
അമർ: ടാ ഇനി എന്താ പ്ലാൻ
അമർ: അവനോട് ചെയ്ക്ക് ദീപു:
💬 Comments
View all comments