Chapter Title : വധു is a ദേവത 4 [Doli]
ടാ ഇന്ദ്ര നീ പറ എന്താ പ്ലാൻ. ഞാൻ: ഇപ്പൊ ഒന്ന് സ്ലീപ്പണം അത്ര തന്നെ.. ദീപു: ആ ബെസ്റ്റ്... അതല്ല ഊളെ ഇനി 4 ദിവസം എന്താ പ്ലാൻ...
ഞാൻ: തൽക്കാലം എങ്ങോട്ടും പോകുന്നില്ല ഇവിടെ തന്നെ ... ആ പിന്നെ അമറേ നീ അപ്പുനെ വിളിക്കണം എന്നിട്ട് കാര്യങ്ങൾ ഒക്കെ പറയണം .. ദീപു: നീ അല്ലേ ആരും അറിയണ്ട എന്ന് പറഞ്ഞത്...
ഞാൻ : ഇപ്പോഴും അത് തന്നെ ആണ് എനിക്ക് വേണ്ടത്.....
അമർ : എന്താ നീ ഉദ്ദേശിക്കുന്നത് എനിക്ക് അങ്ങോട്ട് ക്ലീയർ ആയില്ല...
ഞാൻ : നീ ഒന്നും ചെയ്യണ്ട ഫോൺ താ... ഹലോ.. അപ്പു അപ്പു: എന്താ ഏട്ടാ.... ഞാൻ: ഒന്നും ഇല്ല ഒരു ചെറിയ വിശേഷം ഉണ്ടായി അത് അറിയിക്കാൻ വിളിച്ചത് ആണ്.. അപ്പു: എന്താ ഏട്ടാ... ഞാൻ : ഞാൻ ഇന്നലെ രാത്രി പോലീസ് സ്റ്റേഷൻ വരെ ഒന്ന് പോയി .. നിസാര കാര്യം ആണ് പേടിക്കാൻ ഒന്നും ഇല്ല ഇപ്പൊ ഞാൻ സെഫായി വന്നൂ..... അമ്മു: ആയോ എന്താ ഏട്ടാ എന്തിനാ ഏട്ടനെ പോലീസ് പിടിച്ചത്..
ഞാൻ : നീ പേടിക്കാതെ മോളെ ഞാൻ ഇപ്പൊ പൊറത്താണ്.....നീ ഞാൻ പറയുന്ന പോലെ അമ്മു ചേച്ചിയെ വിളിച്ച് പറയണം എന്താ നടന്നത് എന്നൊക്കെ അമറെട്ടൻ മോളോട് പറയും... മോള് അമ്മുചെച്ചിയെ വിളിച്ച് പറയണം ദയവു ചെയ്ത് എൻ്റെ അമ്മയോ അച്ഛനോ വിളിച്ച നടന്നതൊന്നും പറഞ്ഞു എന്നെ നാണം കെടുത്തരുത് എന്ന്.....പിന്നെ ഒന്ന് കൂടെ പറയണം ഇനിയും
💬 Comments
View all comments