0%

Chapter Title : വധു is a ദേവത 4 [Doli]

Author : Doli Read All Parts 846

എന്നെ നാണം കെടുതരുത് ഒരു അപേക്ഷ ആണ് എന്ന്.. ഇത്ര മാത്രം മോള് ഏട്ടന് ചെയ്ത് തരണം.... അപ്പോ ശെരി മോളെ ഏട്ടൻ പിന്നെ വിളിക്കാം...... ഓക്കെ ടാ ശെരി...

കാൾ കട്ട് ആയി...

അമർ: എന്താടാ എന്തിനാ നീ അങ്ങനെ ഒക്കെ പറഞ്ഞത് ഞാൻ : പിന്നെ ഞാൻ എന്ത് വേണം ഇനി ആ നായിൻ്റെ മോള് എൻ്റെ വീട്ടിൽ ഇതൊക്കെ പറഞ്ഞ് വേണം അവരും എന്നെ വെറുക്കാൻ ഞാൻ ഒരു പർവർട്ട് ആണെന്ന് അവരും പറയാൻ എന്നും പറഞ്ഞു എൻ്റെ ശബ്ദം ഇടറി...

അമറെന്നെ വന്നു കെട്ടി പിടിച്ചു ... പോട്ടേ കൊഴപം ഇല്ല ദീപു എന്താടാ ഇന്ദ്ര നീ ഇത്ര ഉള്ളോ... ഇന്ദ്രൻ ഇത്ര അല്ല അല്ലടാ ചെയ്യാത്ത തെറ്റിന് അതും എൻ്റെ ഇൻ്റെൻഷൻ ഒരാളെ സഹായിക്കാൻ ആയിരുന്നു.... ബട്ട് അറ്റ് ദി എൻ്റ് ഐഎം ഫക്ക്ട്

നീ ഇത് അടിക്ക് ദീപു എനിക്ക് ഒരു പെഗ്ഗ് ഓഫർ ചെയ്തു....

അമർ അപ്പോഴേക്കും റൂമിൻ്റെ കൂളിംഗ് കൂട്ടി എടാ നല്ല മൂഡ് പൊറത്ത് മഴ തോടങ്ങാറായി.....

ഇന്നലെ ഒറങ്ങാതതല്ലെ വാ ഒന്ന് ഒറങ്ങിയ നീ ഒക്കെ ആവും അമർ പറഞ്ഞു...

ദീപു നീ ഒരു റൗണ്ട് കൂടെ പോട്....

ഓക്കേ അവൻ അടുത്ത റൗണ്ട് ഒഴിച്ച് സെറ്റ് ആകി നല്ല വിശപ്പ് എടാ ആ ചിക്കൻ ഒന്ന് എടുത്ത് താ ....

ദീപു അത് എടുത്ത് എനിക്ക് നേരെ നീട്ടിയപ്പോ അവൻ്റെ മുഖത്ത് ഒരു ചെറു ചിരി ഉണ്ടായിരുന്നു അയ്യ നല്ല ചിരി....

💬 Comments

View all comments