Chapter Title : വധു is a ദേവത 4 [Doli]
ഇട്ടു എടാ വാട പ്ലീസ് മൂഡ് ഒന്ന് സെറ്റ് ആവും . അമറും വന്നു പറഞ്ഞു ശെരി പോവാം ഞാൻ വിചാരിച്ചു....
ഞങ്ങൽ അങ്ങനെ ബീച്ചിൽ പോവാൻ പ്ളാൻ ഇട്ടു ...
സമയ്യം 6 മണി ആയി നല്ല ഒടുക്കത്തെ തിരക്കും .....ഞാൻ ഒരു കരിങ്കൽ കെട്ടിന് മേലെ ഇരുന്ന് ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഇരിക്കുമ്പോ അമർ പറഞ്ഞു എടാ നീ എന്തിനാ ഇനിയും അത് തന്നെ ആലോചിക്കുന്നു... അതല്ലടാ നമ്മൾ വിചാരിക്കുന്ന പോലെ അല്ല ആരും ഇന്നലെ വരെ കൂടെ നിന്നവർ ... എടാ അവർക്കാർക്കും എന്നെ മനസ്സിലായില്ല ലെ എല്ലാവർക്കും ഇന്ന് ഇന്ദ്രൻ പീഢന വീരൻ ആയി... ഇവരെ ഒക്കെ ആണല്ലോ ഞാൻ ഫ്രണ്ട്സ് ആയി കണ്ടത്...
എടാ ആരെയും നംബാൻ പറ്റില്ല ഡാ ആര് ആണ് നമ്മടെ കൂടെ നമ്മടെ കഷ്ടകാലത്തിൽ നിക്കുന്നത് അവർ ആണ് നമ്മളെ സ്നേഹിക്കുന്നവർ അമർ പറഞ്ഞ് നിർത്തി.....
അപ്പോഴേക്കും ദീപു വന്നു അളിയാ ഇന്ന ഐസ് ക്രീം....
ഞാൻ അവനെ ഒന്ന് നോക്കി എന്നിട്ട് ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു... അളിയാ ദീപു നീ എന്തിനാ എൻ്റെ കൂടെ ഇറങ്ങി വന്നത്.... കേട്ടോ ടാ അമറെ ഇവൻ ഇന്നലെ മുഴുവൻ എൻ്റെ കൂടെ പോലീസ് സ്റ്റേഷൻ്റെ പൊറത്ത് ഉണ്ടായിരുന്നു .... ഞാൻ ഉള്ളിലും ഇവൻ വെളിയിലും.... ഇവൻ. ആ നിന്ന ഇടത് നിന്നും മാറിയിട്ട് പോലും ഇല്ല ... എന്തിനാ ടാ നീ ഇത്ര ഒക്കെ എനിക്ക് വേണ്ടി ചെയ്തത്.....
അതിനു ദീപു അളിയാ നീ എന്നെ ഒരു
💬 Comments
View all comments