Chapter Title : വധു is a ദേവത 4 [Doli]
ഫ്രണ്ട് ആയി ആണ് കണ്ടത് എന്ന് എനിക്കറിയാം നീ ആരാണെന്ന് അറിയാൻ നീ രാജുവിന് ചെയ്തു കൊടുത്ത സഹായം കണ്ടാ തന്നെ അറിയും...അങ്ങനെ മറ്റുള്ളവരുടെ വിഷമം കണ്ട് അവരെ സഹായിക്കുന്ന നീ എങ്ങനെ ആടാ ഇത്ര വലിയ തെറ്റ് ചെയ്യുന്നേ പിന്നെ നീ എൻ്റെ ഫ്രണ്ട് ആയാ ഒറ്റ കാരണം മതി പിന്നെ നിനക്ക് വേണ്ടി ഞാനും ഇവനും അല്ലാതെ വേറെ ആര് സംസാരിക്കും മോനെ. ഇന്ദ്രാ....
ഇന്ദ്രൻ്റെ കണ്ണ് നിറഞ്ഞു പോയി ....
അമറവൻ്റെ കൈ എടുത്ത് ഇന്ദ്രൻ്റെ തോളിലേക്ക് ഇട്ടു എടാ ഇന്ദ്ര ക്ലബിൽ പോവാ അമർ ചൊതിച്ചു.... വേണ്ട ടാ നമ്മക്ക് ഫുഡ് അടിക്കാൻ പോവാം.....
അപ്പോഴാണ് മായയുടെ കാൾ വന്നത് എന്താടാ ദീപു ചൊതിച്ചി മായ വിളിക്കുന്നു.. എടാ അളിയാ അവളെ നീ ആ കൂട്ടത്തിൽ ചേർത്തണ്ട അവളാണ് നമ്മളെ അറിയിച്ചത് നിന്നെ റൂമിന് പോക്കിയത്തും പിന്നെ പിള്ളെരോടൊക്കെ ഫൈറ്റ് ചെയ്ത് നിന്നതും അവളായിരുന്നു....നീ എന്തായാലും എടുക്ക് അമർ പറഞ്ഞു...
അങ്ങനെ ഞാൻ ഫോൺ എടുത്തു....
ഇന്ദ്ര ഇത് മിസ്സ് ആണ് ..
ശേ മിസ്സ് ആണോ .....എടാ മിസ്സ് ആണ് .. ഹലോ കാൻ യു ഹിയർ മീ ഇന്ദ്രൻ ഹലോ.... എടാ നീ സംസാരിക്കു ... ഞാൻ ഫോൺ കട്ട് ചെയ്തു.... സ്വിച്ച് ഓഫ് ആക്കി........
എന്ത് പണിയാട കാണിച്ചത്.... അമർ തട്ടി കേറി...
പിന്നെ ഞാൻ എന്ത് ചെയ്യണം .... എന്നെ അത്ര പേരുടെ മുമ്പിൽ വച്ച് കരണം അടിച്ചു പോകച് തന്തക്കും വിളിച്ച അവളെ ഞാൻ
💬 Comments
View all comments