Chapter Title : വധു is a ദേവത 40 [Doli]
സൂസി ഒന്ന് മൂളി
ഞാൻ ; ഇതിന്റെ എടക്ക് ഡബിൾ ഗെയിം വല്ലതും കളിക്കാൻ നോക്കിയാ നിന്റെ തന്തടെ ഒരോ ഞരമ്പും ഞാൻ കത്തി വച്ച് മുറിക്കും എന്നിട്ട് അയാളെ ബാൽക്കണിയിൽ കെട്ടി തൂക്കും.. അറിയാല്ലോ ഞാൻ കളരി പഠിച്ചവനാ.... ഒച്ച ഇല്ലല്ലോ മോളെ....
ഞാൻ : ശിവ വയർ...
സൂസി : ഹാ ഹാ ഓക്കേ...
ഞാൻ : വാ...
ഞാൻ പോവുമ്പോ ശിവ ബാൽക്കണിയിൽ നിന്ന് വലിക്കുന്നു അർജുൻ കൂടെ ഒണ്ട്...
ഞാൻ അത് വാങ്ങി താഴേ ഇട്ടു...
ശിവ : എന്റെ അല്ല അവൾടെ അപ്പന്റെ ആണ് ടെൻഷൻ ഡാ...
ഞാൻ അർജുന്റെ കുത്തിന് പിടിച്ച് ചൊമരിൽ ചേർത്തു....
അർജുൻ : ഡാ എന്നെ അങ്കിളിന് കാവൽ ഇരിക്കാൻ പറഞ്ഞടാ ഞാൻ നിനക്ക് ദ്രോഹം ചെയ്യോ പറ
ഞാൻ : ഞാൻ ഒരു കാര്യം നിന്നോട് പറയട്ടെ
അർജുൻ : പറ...
ഞാൻ : better leave her or be like her നീ നല്ലവൻ ഊമ്പി അവളെ നന്നാക്കാൻ നിക്കല്ലേ നടക്കില്ല
അർജുൻ : ഇല്ല ബ്രോ നീ സൂര്യടെ കല്യാണ ദിവസം ഇവിടുന്ന് പോയ ശേഷം അവള് ഒരു പ്രാന്തിയെ പോലാ ഒറങ്ങിയിട്ടേ ഇല്ല ഫോണിൽ സംസാരിക്കും ആരെ വിളിച്ച്.... അത്ര തന്നെ...
ഞാൻ : ഞാൻ ഒരു കാര്യം പറയ്യാ അർജു നീ അവളെ വിട്ടിട്ട് പോ.... അല്ലെങ്കിൽ നീയും നശിക്കും നിന്നോട് സ്നേഹം ഉള്ളത് കൊണ്ട് പറയാ....
ശിവ : ഡാ നീ സൂക്ഷിച്ചോ അവള്
💬 Comments
View all comments