0%

Chapter Title : വധു is a ദേവത 40 [Doli]

Author : Doli Read All Parts 2.3K

പിടിക്കണ വള്ളിക്ക് നീ മൂഞ്ചും

ഞാൻ : മിക്കവാറും സൂസിടെ ക്ലൈമാക്സ്‌ എന്റെ കൈ കൊണ്ടാവും...

അർജുൻ : ഒന്ന് പോടാ.. ഞങ്ങള് പോയാ പിന്നെ ഞാൻ നോക്കാ അവളെ

ഞാൻ : നാളെ അവളെ കൊണ്ട് വീട്ടി വാ ട്ടാ... ഡാ നീയും വാ ശിവ... സേലം നമ്മക്ക് അവടുന്ന് അങ്ങനെ പോവാ...

ശിവ : ഉം... ഞാൻ : എനിക്കൊരു ഹെല്പ് ചെയ്യോ

അർജുൻ : പറ

ഞാൻ : നീ സൂര്യക്ക് കൊടുത്ത പോലെ വീഡിയോ ക്ലിപ്സ് അയച്ച് തരോ ഇവർടെ ഹരി സൂ എന്റെ അളിയൻ എല്ലാം വേണം

അർജുൻ : ഓ ഹിഡൻ ക്യാമറ ആപ്പ് ഇൻസ്റ്റാൾ ആക്കണം...

ഞാൻ : ചുമ്മാ വേണ്ട every useful i repeat useful video thousand bucks

അർജുൻ : പൈസ ഒന്നും വെണ്ട ബ്രോ

അർജുൻ : കാർ വന്നു

ഞാൻ നടന്ന് വെളിയിലേക്ക് പോയി..

അർജുനും ശിവയും കൂടെ വന്നു...

അവളെ കണ്ടതും ശിവ സൂസിക്ക് നേരെ പോവാൻ ഒരുങ്ങി...

ഞാൻ അവന്റെ കോളർ പിടിച്ച് നിർത്തി...

അവന്റെ തോളിൽ കൈ ഇട്ട് ഞാൻ നേരെ വെളിയിലേക്ക് നടന്നു...

സ്റ്റെപ് എറങ്ങി നേരെ പോയി...

കാർ ഉള്ളിൽ കേറി വന്നതും ഞാൻ മുന്നിൽ പോയി നിന്നു...

അമ്മു ഡോർ തൊറന്ന് വെളിയിൽ വന്നു പേടിച്ച് ഒരു പരുവം ആയി പാവം

ഞാൻ പക്ഷെ സൂസിടെ നേരെ ആണ് പോയെ

കൈയ്യിൽ പിടിച്ച് ദഹിപ്പിക്കുന്ന നോട്ടം നോക്കി ഞാൻ സക്ക്-

💬 Comments

View all comments