0%

Chapter Title : വധു is a ദേവത 40 [Doli]

Author : Doli Read All Parts 2.3K

സീൻ ഇല്ല ചേട്ടാ നിക്കാ ഞങ്ങള്....

ശരൺ ചേട്ടൻ : ഈ രാത്രി കാര്യം അറിഞ്ഞ് വന്നല്ലോ സന്തോഷം... മതി അത് മതി....മക്കള് ചെല്ല്

ഞാൻ : ശെരി... ?

ശരൺ ചേട്ടൻ : പൊക്കോ ?

ഞാൻ : ശെരി....

ഞാൻ : അതെ ഞങ്ങള് ലില്ലി ആന്റിടെ റൂമിൽപോയിട്ട് വരാ നിങ്ങള് വിട്ടോ... അല്ലെങ്കിൽ നിങ്ങള് ഫ്ലാറ്റിലേക്ക് വരുന്നാ... കണ്ടിട്ടില്ലല്ലോ നിങ്ങള്

ശ്രീ : ഞാൻ വരാ...

അമ്മു : വേണ്ട ടാ അവക്ക് ഹൈറ്റ് ഈ ടൈമിൽ വേണ്ട

ഞാൻ : ഉം വേണ്ടെങ്കി വേണ്ട

ശ്രീ : എന്താടി നൈസിന് ഒരു ഒഴിവാക്കൽ

അമ്മു : അയ്യോ ഇല്ലാ വന്നോ?

ഞാൻ : ശെരി ഒരു അഞ്ച് മിനിറ്റ് വെയിറ്റ് ആക്ക് ഇവളെ കാണിച്ചിട്ട് വരാ

സൂര്യ : ശെരി

ഞങ്ങള് നേരെ ആന്റിടെ അടുത്ത് പോയി

ലില്ലി ആന്റി ഫോണിലാ

ഞങ്ങളെ കൈ കൊണ്ട് ഉള്ളിലേക്ക് വരാൻ പറഞ്ഞു...

ലില്ലി ആന്റി : ജോ മമ്മ പിന്നെ വിളിക്കാ ഫുഡ് ഒക്കെ കൃത്യം ആയി കഴിക്കണം ബൈ....

ലില്ലി ആന്റി : ഇരിക്ക് ടാ കുട്ടാ

ഞാൻ : ജോ ആണോ

ലില്ലി ആന്റി : ആ

ഞാൻ : ആന്റി എന്തിനാ ആന്റി ഈ പ്ലസ് ട്ടൂ കഴിഞ്ഞ ചെക്കനെ ഒക്കെ ഡിഗ്രി പഠിക്കാൻ കാനഡ വിടണ്ട കാര്യം

ലില്ലി ആന്റി : ഡിഗ്രി അല്ല മെഡിസിൻ... നീ ഇച്ചായൻ വരുമ്പോ ചോദിക്ക് പുള്ളിക്കാ ഇത്ര സീൻ അല്ല

💬 Comments

View all comments