0%

Chapter Title : വധു is a ദേവത 40 [Doli]

Author : Doli Read All Parts 2.3K

മോക്ക് എന്താ കൊഴപ്പം

ഞാൻ : ചെറിയ കോൾഡ് പനി

ലില്ലി ആന്റി : അന്ന ഒണ്ട് അപ്പർത്ത് വേണേ വിളിക്കാ

അമ്മു : ഇവന് വട്ട് ആന്റി ഇന്ന് കാലത്ത് അമ്പലത്തിൽ പോയി അതിന്റെ ആണ്...

ലില്ലി ആന്റി : നോക്കട്ടെ.... ആന്റി ചെയർ ഉരുട്ടി അമ്മൂന്റെ അടുത്തേക്ക് വന്നു...

കണ്ണ് പിടിച്ച് ലൈറ്റ് അടിച്ച് നോക്കി

ഞാൻ : വല്ലതും അറിഞ്ഞിട്ട് തന്നെ നോക്കണേ ?

ലില്ലി ആന്റി : നിനക്ക് കൊറേ ആയി... കൃഷ്ണേടെ മോൻ ആണെന്ന് നോക്കില്ല ഞാൻ തപ്പഴെ പറഞ്ഞത് ഓർമ ഒണ്ടല്ലോ ?....

ഞാൻ : സോറി

കൊഴപ്പൊന്നും ഇല്ല.... ലില്ലി ആന്റി അമ്മൂന്റെ പൾസ്സ് നോക്കി പറഞ്ഞു....

സിസ്റ്റർ : ഡോക്ടർ മറ്റേ കുട്ടിക്ക് പെയിൻ വന്നു....

ലില്ലി ആന്റി കൊഴൽ എടുത്ത് വെളിയിലേക്ക് ഓടി...

ലില്ലി ആന്റി : നിന്റെ അല്ല അത് സുനിത ആണ് നിക്കണത് ബൈ കണ്ണാ....

ആന്റി ഓട്ടത്തിന്റെ എടക്ക് പറഞ്ഞു...

പോവാ... ഞാൻ അമ്മൂനെ നോക്കി ചോദിച്ചു...

അമ്മു : ഉം

ഞങ്ങള് താഴെ എറങ്ങി പോവുമ്പോ സൂര്യടെ കൈയ്യിൽ ചുറ്റി തോളിൽ ചാരി ഇരിക്കുന്നു ശ്രീ അവൻ അവൾടെ കൈയ്യും തടവി ഇരിക്കുണു....

അമ്മു : പോവാ

ശ്രീ : ഉം....

ഞാൻ : നീ കാറിൽ പൊക്കോ ഞാൻ വരാ ഇന്നാ കീ...

അമ്മു : ശെരി

അമ്മു അവർടെ കൂടെ കാറിൽ കേറി...

ശ്രീ : ഡി പുല്ലേ വെളിയില് വരുമ്പോ പാടൊക്കെ മറച്ചിട്ട് വേണം

💬 Comments

View all comments