Chapter Title : വധു is a ദേവത 40 [Doli]
വായിൽ ടെപ്പ് ഒട്ടിച്ച് വച്ച് കൈ കെട്ടി ഇട്ടിരിക്കുന്നു....
ശിവ എന്റെ തോളിൽ പിടിച്ചു...
ഹലോ ഹ ല്ലോ... ഹല ഹല ഹല ഹ ലല്ലല്ലോ.... സൂസി ഫോണിൽ കൂടെ ഒച്ച ഇട്ടു....
ശിവ എന്റെ കൈയ്യീന്ന് ഫോൺ തട്ടി പറിച്ചു...
ശിവ : ഒരേ വെട്ടിന് കൊല്ലൂഡീ പുണ്ട മോളെ നിന്നെ.... തായോളി മോളെ അവളെ തൊട്ട് നോക്ക് നീ.... നിന്റെ ശവം കടലിൽ അനാഥ പ്രേതം പോലെ ഒഴുകും മൂദേവി... നീ ഇത്ര ചീപ്പ് ആയിരുന്നോ ഡീ ച്ചേ...
സൂസി : ശിവ ശിവാ ഇത് കേക്ക് ലൗഡ് സ്പീകർ ഇട്...?
ശിവ ഒന്ന് നോക്കി ലൗഡ് ഇട്ടു...
എനിക്ക്. മേലും കീഴും നോക്കാൻ ഇല്ല ഇവളെ തീർത്താലും എനിക്ക് ഇവനെ കിട്ടിയാ മതി... ഞാൻ അതിനും റെഡി ആണ്...അവള് നിസ്സാരം ആയി ഫോണിൽ കൂടെ പറഞ്ഞു...
ഏയ് ഏയ് നോ സൂസി അവളെ ഒന്നും ചെയ്യരുത് പ്ളീസ് ഞാൻ കാല് പിടിക്കാ...നീ അവളെ വിട് നമ്മക്ക് സംസാരിക്കാ പ്ളീസ് എനിക്ക് വേണ്ടി നിന്റെ ഇന്ദ്രുന് വേണ്ടി പ്ളീസ് സൂസ്....ഞാൻ ഫോണിലും ശിവടെ കൈയ്യിലും പിടിച്ച് അവളോട് കെഞ്ചി പറഞ്ഞു
സൂസി :ഇതൊക്കെ നിന്റെ നമ്പറാ മോനെ ഇന്ദ്രജിത്തേ നിന്നെ ഇത്ര അറിഞ്ഞിട്ടും രണ്ട് വട്ടം നിന്റെ വലയിൽ ഞാൻ വന്ന് ചാടി.... ഇനി അത് നടക്കില്ല...
ഞാൻ : ഡീ അവളെ വേണ്ട വക്കാതെ ഞാൻ എങ്ങനെ നിന്നെ കെട്ടും പ്ളീസ്
സൂസി : അയ്യോ അയ്യോ ഡാ മോനെ ഇന്ദ്രു ഈ
💬 Comments
View all comments