0%

Chapter Title : വധു is a ദേവത 40 [Doli]

Author : Doli Read All Parts 2.3K

പൊട്ടി നിക്കണ അവസ്ഥയില് നിന്റെ തല വർക്കാവുന്നല്ലോ ശോ നീ എന്നെ അത്ര അങ്ങ് ഹരി അല്ലെങ്കിൽ വിഷ്ണുന്റെ ലെവല് തരാതെ ഡാ കുട്ടാ....

ശിവ : ഡീ വീട്ടിലൊക്കെ പറയണ്ടേ സൂസൻ അവരെ ഒക്കെ അറിയിക്കണം എന്തൊക്കെ ഒണ്ട്...

സൂസൻ : പോരാ ശിവാ എന്റെ മനസ്സ് അലിയുന്നെ ഇല്ല...

ഞാൻ : സൂസി എനിക്ക് ഒരു ദിവസം താ ഞാൻ എല്ലാം ശെരി ആക്കാ പ്ലീസ് പറ്റില്ല പറയല്ലേ സൂ ദേ നോക്ക് നീ അവളെ എന്തെങ്കിലും ചെയ്താ നമ്മടെ ജീവിതം സ്പോയിലാവും എനിക്കും ഇത്ര എന്നെ സ്നേഹിക്കുന്ന നിന്നെ മതി അവളെ ഒന്നും ചെയ്യല്ലേ ഡാ പ്ളീസ് നാളെ ഞാൻ പപ്പയോട് കാര്യം പറയാ...

സൂസി : ആണോ

ഞാൻ : സത്യം ഐ ലവ് യൂ പ്ളീസ്...ആ പെണ്ണിനെ വെറുതെ വിട് ?

സൂസി : ഐ ലവ് യൂ ട്ടൂ...

ഞാൻ : ശെരി ഇനി പറ അവളെവടേ അമൃത...

സൂസി : അവള് അവള്

ഞാൻ : പറ ചിന്നു...

സൂസി : ഇന്ദ്രു....

ഞാൻ : പറ ബൂ

സൂസി :ഫക്ക് യൂ ബിച്ച്.... ?... ?രണ്ട് വട്ടം എങ്ങനെ രണ്ട് വട്ടം നിന്റെ ഈ ആരേം കൈയ്യിൽ എടുക്കുന്ന ഈ പരിപാടി വച്ചാ എന്നെ നീ വായിൽ എടുപ്പിച്ചത്... ഇപ്പൊ കൂടെ ഓൾമോസ്റ്റ്‌ ഞാൻ വീണതാ ഡാ ബട്ട്... നടക്കില്ല .ഞാൻ പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കാ ഒരു തീരുമാനം പറ എന്റെ ഡാഡി ആണേ

💬 Comments

View all comments