0%

Chapter Title : വധു is a ദേവത 40 [Doli]

Author : Doli Read All Parts 2.3K

സത്യം ഈ പത്ത് മിനിറ്റ് അവള് സേഫ് ആയിരിക്കും അതിന് ശേഷം അവള് സേഫ് ആവണോ വേണ്ടേ എന്നത് എന്റെ ചെക്കന്റെ കൈയ്യിലാ....

അവള് ഫോൺ കട്ടാക്കി....

അഹ്...ഞാൻ ഫോൺ നെലത്തേക്ക് എറിയാൻ പോയതും ശിവ ഫോൺ പിടിച്ച് വാങ്ങി....

ഞാൻ കൈ ചൊമരിൽ ആഞ്ഞാഞ് കുത്തി....

ശിവ : ഡാ നീ ധൈര്യം വിടാതെ ഡാ...

ഞാൻ : i can't loose to that bitch any more..Shiva

അവൻ എന്നെ കെട്ടിപ്പിടിച്ചു....

[Brain : ടൈം ഇല്ല ഡാ വേഗം,അമ്മു is in danger]

എന്റെ ഉള്ളിൽ ഇരുന്ന് തലച്ചോർ പറഞ്ഞു...

Brain : ?

Yess.....

15 minutes later...

എന്റെ ഫോൺ റിങ് ചെയ്തു...

> unknown number.....

ഞാൻ ഫോൺ എടുത്തു....

സൂസി : എന്താ മോനെ ഇന്ദ്രുചൂടാ പറ

ഞാൻ : സൂസി പ്ളീസ്

സൂസി : യെസ് ഓർ നോ

ഞാൻ ഒന്നും പറഞ്ഞില്ല

സൂസി : അവസാനം ആയി ചോദിക്കാ യെസ് ഓർ നോ

"നോ" ഞാൻ കണ്ണടച്ച് പറഞ്ഞു...

സൂസി : നാളത്തെ ന്യൂസ് ബിറ്റ് ഞാൻ വാട്ട്പ്പ് ചെയ്തേക്കാ ട്ടൊ

ഞാൻ : ഒരു മിനിറ്റ് സൂ

സൂസി : പറ

ഞാൻ : ഞാൻ ഒരാൾക്ക് ഫോൺ കൊടുക്കാ പുള്ളി പറയും നാളത്തെ ന്യൂസ് ബിറ്റ് എന്താന്ന്... ലൗഡ് സ്പ്പീക്കർ ഇടാട്ടൊ

ഹലോ

സൂസി : ഹലോ....ആരാ

ചിന്നു ഡാഡിയാണ് മോളെ....

സൂസിടെ ചെത്തം ഇല്ലാതായി

സെബാൻ അങ്കിൾ :

💬 Comments

View all comments