Chapter Title : വധു is a ദേവത 40 [Doli]
ആയി എന്നെ നോക്കി....
അമ്മു പ്ളേറ്റ് ബെഡിൽ വച്ചിട്ട് എല്ലാം നെരത്തി....
അപ്പഴക്കും സൂര്യ ഫ്രഷ് ആയി വന്നു...
എന്താടി വൈയ്യെ സൂര്യ ശ്രീടെ നെറ്റി തൊട്ട് നോക്കി ചോദിച്ചു...
ഞാൻ അങ്ങനെ അവർടെ കഴിപ്പും നോക്കി ഒറങ്ങിപ്പോയി....
കാലത്ത് ഞാൻ എണീക്കുമ്പോ ആദ്യായിട്ട് അമ്മു എനിക്ക് മുന്നേ എണീറ്റു...
നോക്കിയപ്പോ എന്നെ പിടിച്ച് മോളിൽ കെടത്തി തല തടവിക്കൊണ്ടിരുന്നു....എടക്ക് ഒരു ഉമ്മയും തലയിൽ കിട്ടി ?
എന്താ മോനെ ചുകുമാരാ ഞാൻ അമ്മൂനെ വരിഞ്ഞ് മുറുക്കിക്കൊണ്ട് ചോദിച്ചു....
അമ്മു : എന്തോന്ന് കഷ്ട്ടാ മെല്ലെ പിടിച്ച് കേറ്റി കെടത്തിയെ ഒള്ളൂ...?
ഞാൻ : കഷ്ട്ടപ്പാടാ അല്ലിയോ....
അമ്മു : പിന്നെ...
ഞാൻ അവൾടെ മുലയിൽ ചെറുതായി കടിച്ചു...
അമ്മു : ഡാ പട്ടി നീ ഇങ്ങനെ കടിച്ച് വക്ക് ഇന്നലെ കഴുത്തിലെ ഹിക്കി ശ്രീ പൊക്കി...
ഞാൻ അവളെ വിട്ട് മാറി എണീറ്റു...
ഞാൻ : അത്ര അല്ലേ സീൻ ഇല്ല....
ഞാൻ ബാഗിൽ നിന്ന് ബ്രെഷ് എടുത്ത് ബാത്റൂമിൽ പോയി...
ഫ്രഷ് ആയി വരുമ്പോ അമ്മൂ കോഫി കുടിച്ചോണ്ട് ഇരിക്കുന്നു...
ഞാൻ : എനിക്കില്ലേ
അവൾടെ മടിയിലേക്ക് കേറി ഇരുന്ന് ഞാൻ ചോദിച്ചു...
അമ്മു എനിക്ക് കോഫി നീട്ടി
ഞാൻ : എനിക്ക് വേണ്ട ?
അവക്ക് അങ്ങനെ പറയുന്നത് ഇഷ്ട്ടെ അല്ല ??
അമ്മു, : കുടിക്ക് ഡാ കോപ്പാ... അതെ എന്റെ അത് കുടിക്കുന്ന നീ എന്റെ എച്ചി കുടിച്ചാ സീൻ ഇല്ല... ?കുടി
ഞാൻ : വേണ്ട...
അമ്മു :
💬 Comments
View all comments