0%

Chapter Title : വധു is a ദേവത 40 [Doli]

Author : Doli Read All Parts 2.4K

അപ്പോ വേറെ ഏതോ ആളെ കിട്ടി തരാൻ അതന്നെ നമ്മടെ വേണ്ടാത്തത്... മനസ്സിലായി ?

എങ്ങനെ ?.... ഞാൻ ഒന്ന് കൂർപ്പിച്ച് അവളെ നോക്കി....

അമ്മു : കണ്ണാ ഫണ്ണാണെ എനിക്ക് അതിലൊന്നും ഒരു ഇതും ഇല്ല....

ഞാൻ : വേണ്ട എനിക്കറിയാ അന്നത്തെ സീൻ ശേഷം നീ ഒരു ടൈപ്പാ.... വേണ്ട....

ഇതും പറഞ്ഞ് ഞാൻ എണീക്കാൻ നോക്കി

അമ്മു എന്റെ കൈ പിടിച്ച് എന്നെ വലിച്ചു....

അമ്മു : ദേ ആര് എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല...പോരെ

ഞാൻ : ? സീരിയസ് ആയോ....ബാ

ഞാൻ അവളെ കെട്ടിപിടിച്ചു....

അതെ ഞാൻ ഹിക്കി തന്നാ സീൻ ഒണ്ടോ... ഞാൻ അമ്മുന്റെ കണ്ണിൽ നോക്കി ചോദിച്ചു...

അമ്മു : ഉംച്ച്... ഏയ്‌....?

ഞാൻ : അത് ആരെങ്കിലും കണ്ടാലോ അപ്പൊ ?

അമ്മു : കണ്ടാ...കാണട്ടെവേറെ ആരും അല്ലല്ലോ.... എന്റെ മൊണ്ണ ഭർത്താവ് തന്നല്ലേ.... ?

ഞാൻ : ഒറപ്പാണെ

അമ്മു : യെസ്....?... ഇപ്പോ തരുന്നാ.... ?

ഞാൻ : ചേ എന്റെ കൊച്ചിനെ ഒന്ന് സുഖിപ്പിക്കാ വിചാരിച്ചാ നടന്നില്ല... ഞാൻ ഒറങ്ങിപ്പോയില്ലേ....

അമ്മു : പോട്ടെ സാരൂല്ല.... എല്ലാം കൂടെ ഇന്ന് രാ ?..

ഞാൻ : ശോ പോട്ടെ... മറ്റന്നാ രാത്രി നമ്മക്ക് അങ്ങ് ആഘോഷിക്കാ... രാത്രി നമ്മള് ഒരുമിച്ച് കറങ്ങാൻ പോവാ + കസമുസാ + Wedding anniversary gift

അമ്മു : +

ഞാൻ : കഴിഞ്ഞു അത്ര തന്നെ ഇതിനെ അമ്മടെ കാട് അടിച്ച് മാറ്റണം....

അമ്മു

💬 Comments

View all comments