Chapter Title : വധു is a ദേവത 40 [Doli]
: ഏയ് നോ.. ഫോൺ തന്നില്ലേ അതെ മതി... അല്ലെങ്കി എന്നെ കെട്ടിപ്പിടിച്ച് ഐ ലവ് യൂ പറഞ്ഞാ മതി....
അമ്മു എന്റെ കഴുത്തിൽ കടിച്ചോണ്ട് പറഞ്ഞു....
ഞങ്ങള് പത്ത് മണിയോടെ വീടെത്തി....
അമ്മ ഫോണിലാ...
(അമ്മ : ഇല്ലാ ഏടത്തി കണ്ണനും അമ്മുക്കുട്ടനും ആ അവര് ഇന്നലെ വന്നില്ല ലേറ്റായി )
ഞാൻ : ആര്... നന്ദിനി അമ്മായി ആണാ...
അമ്മ തല ആട്ടി...
ഞാൻ : എന്താ അമ്മാ പരിചയം ഇല്ലാത്തവരോട് ഒക്കെ സംസാരിക്കുന്നെ....
അമ്മ : പോടാ ?... ആ ഇന്ദ്രൻ എന്താ കൊടുക്കാനോ...
ഇന്നാ ഡാ
ഞാൻ ഫോൺ വാങ്ങി
ഹലോ
അമ്മായി : ഡാ ഡാ എന്താ നീ പറഞ്ഞത്....
ഞാൻ : അയ്യോ ചുമ്മാ പറഞ്ഞത്... വല്യമ്മാമൻ എവടെ കടലിൽ പോയാ....?
അമ്മായി : ഡാ ഡാ.... തെമ്മാടി... നീ പ്ലസ് ട്ടൂ വെക്കേഷൻ കഴിഞ്ഞ് പിന്നെ വന്നില്ലല്ലോ....
ഞാൻ : തെരക്ക് അമ്മായി എന്ത് ചെയ്യാനാ...
അമ്മായി : എന്നിട്ട് നീ ഫ്രണ്ട്സ്സിന്റെ കൂടെ താജ് വരെ വന്നിട്ട് ജുഹു വരാതേ പോയല്ലോ കണ്ണാ
ഞാൻ : അത് അമ്മായി.. അവരെ ഒഴിവാക്കി ഞങ്ങള് മാത്രം എങ്ങനെ വരാനാ... അതാ... ഞാൻ അമ്മു രണ്ട് പേരും കൂടെ വരാ പിന്നെ അടുത്ത മാസം ഞാൻ വരുന്നുണ്ട് എന്തായാലും വരാ....
അമ്മായി : അടുത്ത മാസം തന്നെ വന്നോ അല്ലെങ്കിൽ ഞങ്ങള് അങ്ങോട്ട് വരാ
ഞാൻ : കഴിഞ്ഞോ അപ്പൊ
അമ്മായി : ആ കഴിഞ്ഞു... ?
ഞാൻ
💬 Comments
View all comments