0%

Chapter Title : വധു is a ദേവത 40 [Doli]

Author : Doli Read All Parts 2.4K

അവളെന്റെ കഴുത്തിലെ എടത് സൈഡിൽ നിന്ന് വലത് സൈഡിലേക്ക് മാറി...

അമ്മൂന്റെ ശ്വാസഗതി മാറി...

കഴുത്തിൽ നിന്ന് അമ്മു ചുണ്ടിലേക്ക് വന്ന് എന്റെ കീഴ് ചുണ്ട് വലിച്ച് വായിലാക്കി... ഉമിനീർ ഒഴുക്കി തന്നു....

വലത് കൈ എന്റെ കൈയ്യിലൂടെ തടവിക്കൊണ്ട് വന്ന് അവളെന്റെ കോളർ ചുരുട്ടി ഫീൽ ചെയ്തു... ഞാൻ കൈ എടുത്ത് അവൾടെ ഇടുപ്പിൽ വച്ചതും പെട്ടെന്ന് അമ്മു എന്നെ വിട്ട് മാറി

അമ്മു : മതി ഇത്ര മതി ?

ഞാൻ അമ്മൂനേ നോക്കി ചുണ്ട് നനച്ചു...

അമ്മു : നീ മനസിലാക്കണം എന്നെ കൊതുപ്പിച്ച് വട്ടാക്കുമ്പോ ഉള്ള എന്റെ ദണ്ണം...കേട്ടോടാ ഇന്ദ്ര പട്ടി....

ഞാൻ അവൾടെ നേരെ നടന്നു....

അമ്മു എന്നെ തന്നെ നോക്കി പിന്നിലേക്ക് നടന്നു....

ഇസ്....അയ്യോ ഇങ്ങനെ നോക്കല്ലേ എനിക്ക് താങ്ങാൻ പറ്റുന്നില്ല അമ്മൂ

അമ്മു ഒരു കുസൃതി ചിരി ചിരിച്ച്... എന്നെ നോക്കി സൈറ്റ് അടിച്ചു....

അമ്മു : എന്താ മോനെ വീണാ ?

ഞാൻ അവളെ ഇടുപ്പിൽ കൂടെ ചുറ്റി എന്നോട് ചേർത്തു....

അമ്മു : ഉം.. വീണാ....

ഞാൻ അവൾടെ കൈ എടുത്ത് എന്റെ നെഞ്ചിൽ വച്ചു...

ടിക്ക് ടിക്ക് പാവം എന്റെ ഹൃദയം ഉള്ളിൽ ഞെട്ടി പൊട്ടികൊണ്ടിരിക്കാ...

അമ്മു എന്നെ അത്ഭുതത്തോടെ നോക്കി...

ഞാൻ : കണ്ടോ...

അമ്മുന്റെ നിഷ്‌ക്കളങ്കമായ കണ്ണുകൾ നിറഞ്ഞു...

അവളൊന്ന് കുനിഞ് എന്റെ നെഞ്ചിൽ ചെവി ചേർത്തു....

ഞങ്ങൾ ഇങ്ങനെ നിക്കുമ്പോ അമ്മ എന്നെ വിളിച്ചു...

ഞാൻ : എന്താ മ്മാ

അമ്മ : ഞാൻ കോളേജിൽ പോവാ മധുനേ

💬 Comments

View all comments