0%

Chapter Title : വധു is a ദേവത 40 [Doli]

Author : Doli Read All Parts 2.4K

കാണണം...

ഞാൻ താഴെക്ക് എറങ്ങിപ്പോയി...

അമ്മ : കേശുന് രണ്ട് മാസം കഴിഞ്ഞ് ഇങ്ങോട്ട് ട്രാൻസ്ഫർ ആക്കണം... അപ്പൊ അവടന്ന് ജോൺ സാർ റിക്വസ്റ്റ് തരും.... അതിന്റെ കാര്യം ശെരി ആക്കണം മീറ്റിംഗ് ഒണ്ട്...നീ പോവില്ലേ ഇപ്പൊ

ഞാൻ : ആ

അമ്മ : നോക്കി പോയിട്ട് വാ പിന്നെ കാർ എടുത്തോണ്ട് പോയാ മതി പപ്പ കാർ എടുത്തില്ല പപ്പ പപ്പടെ പഴയ കാറാ കൊണ്ട് പോയത്...

ഞാൻ : അമ്മ എങ്ങനെ പോണത്

അമ്മ : ഞാൻ ഓട്ടോ പിടിക്കാ...

ഞാൻ : ഞാൻ കൊണ്ടാക്കാ...

അമ്മ : എന്നാ വാ...

ഞാൻ : അമ്മൂ വാ....

അമ്മ : അല്ല എന്തിനാ അവള്

ഞാൻ : അല്ല അമ്മൂനേ സൂര്യടെ വീട്ടി കൊണ്ടാക്കാ... അവള് നാളെ അങ്ങനെ പോട്ടെ

അമ്മ : നീ വന്നിട്ട് കൊണ്ട് പോ....

ഞാൻ : ഒറ്റ സെക്കന്റ്‌.... ഞാൻ ഓടി പോയി വീടിന്റെ കീ എടുത്തോണ്ട് വന്നു

അമ്മ : ഇതെന്താ

ഞാൻ : അമ്മു കുളിക്കാ ആരെങ്കിലും വരണ്ട ലോക്ക് ചെയ്തിട്ട് പോവാ.. ഗോൾഡ് ഒക്കെ ഒള്ളതല്ലേ

അമ്മ : അയ്യോ എന്ന് തൊടങ്ങി ഇത്ര കരുതൽ ?

ഞാൻ ഒന്ന് ചിരിച്ചു....

എന്റെ സങ്കടം എന്നോട് പോട്ടെ ?.... ഞാൻ മനസ്സിൽ ഓർത്ത് വണ്ടിയിലേക്ക് കേറി...

പെട്ടെന്നാ ഞാൻ അത് കേട്ടത്....

?....

ഞാൻ വണ്ടി വിട്ട് വെളിയിൽ എറങ്ങി....

അമ്മ : എങ്ങോട്ടാ ഡാ

ഞാൻ : ഇപ്പൊ വരാമ്മാ...

ഞാൻ നേരെ

💬 Comments

View all comments