Chapter Title : വധു is a ദേവത 40 [Doli]
സൈലന്റ്....
സൂസി : ജെസ്റ്റിൻ കൊറച്ച് മുന്നേ വിളിച്ചിരുന്നു അവൻ പോയ ഹോട്ടലിൽ ഇന്ദ്രു അമൃത പിന്നെ അവന്റെ ഒരു ചെക്കനും പെണ്ണും കൂടെ ഇരിപ്പുണ്ട് എന്ന്....
ഹരി : എന്നിട്ട്
സൂസി : എന്നിട്ട് എന്ത് ഡാ പൊക്കിക്കാണും.... അമൃത ഇവനെ കണ്ട് കാണും പോയി....
അഹ്... ??? സൂസിടെ ഒരു ഗംഭീര അലർച്ച....
സൂസി : അവനെ സ്വന്തം ആക്കി അവന്റെ ബിച്ച് ആയി ജീവിക്കാൻ നോക്കുമ്പോ നടക്കുന്നില്ല....
? ???? സൂസി തപ്പ് കൊട്ടി ചിരിക്കാൻ തൊടങ്ങി
സൂസി : സൂസി നീ എപ്പഴും ബെസ്റ്റ് മാത്രെ എടുക്കു... യെസ് യെസ്...??? ശോ എനിക്ക് നാണം വരുന്നു....
ഹരി : ?
സൂസി : നിനക്കറിയോ ഹരി നിന്നെ അടിച്ച് നിന്റെ ജെട്ടി കീറി തൊങ്ങാൻ ഇട്ടിട്ട് ആ യൂസ് ലെസ്സ് ഹരി അല്ല സോറി വിഷ്ണൂന്റെ വായിൽ കച്ച കച്ചാന്ന് അതും അത്ര പോലീസ് കാർടെ നടുക്ക് വച്ച് എങ്ങനെ കച്ച കച്ചാന്ന് വായിൽ ഇട്ട് പണ്ണിയിട്ട് നേരെ ഹോസ്പിറ്റലിൽ വന്ന് എന്റെ മുന്നിൽ ഒരു പെർഫോമൻസ് ഇട്ടു മോനെ യ്യോ.... കർത്താവ് നേരിട്ട് വന്ന് പറഞ്ഞാ ഞാൻ വിശ്വസിക്കില്ല ഇവനാ ഇത്രയും ചെയ്തത് എന്ന്........
ഹ്... അതാണ് ബ്രില്ലിൻസ് അതിനാ അവന് മാർക്ക് അതെനിക്ക് വേണം... സൂസി ഹരിടെ കോളർ പിടിച്ച് ചുരുട്ടിക്കൊണ്ട് പറഞ്ഞു...
ഹരി : ശെരിയാ ഒരുപാട് പേരോട് വഴക്കിട്ടിട്ടൊണ്ട് ബട്ട് ടഫ് തന്നിട്ടുള്ളത് അവനാ ഇന്ദ്രജിത്ത് .... ?
സൂസി : ഏയ് ഏയ് ഇന്ദ്രു
💬 Comments
View all comments