0%

Chapter Title : വധു is a ദേവത 40 [Doli]

Author : Doli Read All Parts 2.4K

ഒരു സ്ക്രാച്ച് പോലും പാടില്ല മനസ്സിലായല്ലോ... നിനക്ക് വേണ്ടത് അവളെ അല്ലേ....

ഹരി : അവളെ മതി.... ഗാങ് ബാങ് അടിക്കണം അവളെ.... എന്നിട്ട് കെടത്തണം എന്നിട്ട് വയറ്റിൽ ആക്കി കൊടുക്കണം.... ? ]

എന്റെ ഞരമ്പ് വെട്ടി... ദേഷ്യം അരിച്ച് കേറി.... ഹരിടെ അണ്ടി വെട്ടി എടുക്കാൻ പോലും എനിക്ക് തോന്നി.... പക്ഷെ ഷെൽബി പറഞ്ഞ പോലെ no fighting... No fucking fighting ?

ഞാൻ ബാക്കി കാണാൻ ഫോൺ ഓൺ ചെയ്തു...

[ വീഡിയോ

ഹരി : അവക്ക് വേണ്ടി തന്നാ അവൻ എന്റെ നവദ്വാരത്തിലും പത വരുത്തിയത്.... അവളെ തൊടാൻ നോക്കിയതിയതിന്....പോട്ടെ അവളെ കിട്ടുമ്പോ എല്ലാം കൂടെ അവളെ പണ്ണി ഞാൻ തീർക്കും....

സൂസി : നീ കരുതും പോലെ അത്ര സിമ്പിൾ അല്ല അത്.... ഇപ്പൊ തന്നെ ഡാഡിക്ക് ബ്ലേഡ് വച്ചിട്ട് അവളെ എന്നെ കൊണ്ട് കൊണ്ടാക്കിച്ചത്....ഇന്ദ്രു അവൻ അവളെ ഇങ്ങനെ കൈക്കുള്ളിലാ വച്ചിട്ടുള്ളത്....പിന്നെ അത് പാവം പെണ്ണാ അവനെ സ്നേഹിച്ചതും കെട്ടിയും കൊണ്ടാ എനിക്ക് അതിനെ പിടിക്കാത്തത്.... ചേ അന്നത്തെ ആ റോങ് മൂവ്... ഞാൻ ഇത്തിരി കൂടെ പേഷ്യൻസ്സ് കാണിച്ചിരുന്നേ... ഫക്ക്....

ഹരി : എനിക്ക് അവളെ മാത്രം അല്ല വേണ്ടത്

സൂസി : പിന്നെ

ഹരി : മറ്റവളില്ലേ ശ്രീ

സൂസി : അതിന് അവള് പ്ര.... ആണോ... ?

ഹരി : അവളെ സെറ്റാക്കാനാ ഞാൻ വിഷ്ണുനേ കൂടെ കൂട്ടിയതെ... പക്ഷെ ആ തായോളി കേറി അവളേം കൊണ്ട് പോയി... ബിറ്റ് എന്താ വച്ചാ

💬 Comments

View all comments