Chapter Title : വധു is a ദേവത 41 [Doli]
: കണ്ണൻ ?
ശ്രീ : ലൗഡ് സ്പീക്കർ ഇട്....
അമ്മു : ഹലോ
ഇന്ദ്രൻ : എന്തീയാ
അമ്മു : ഫുഡ് കുക്ക് ചെയ്യാ
ശ്രീ : ??
ഇന്ദ്രൻ : ശ്രീക്ക് കൊടുക്കണ്ടട്ടോ... അത്.... അവക്ക് വേറെ സൂര്യ ഒണ്ടാക്കി കൊടുക്കും അല്ലെങ്കിൽ റെമോ കൊടുക്കും... ?
അമ്മു : ?
ശ്രീ : ഹഹഹഹ..... ?
ഇന്ദ്രൻ : പിന്നെ അടങ്ങി ഒതുങ്ങി ഇരിക്കണം വെളിയിലേക്ക് ഒന്നും പോവല്ലേ...
ശ്രീ : ??? ?
ശ്രീടെ ചിരി മാഞ്ഞു...
അമ്മു : ശെരി... ഇരിക്കാ... കഴിച്ചോ കണ്ണാ
ഇന്ദ്രൻ : ഉം... മീൽസ്....
അമ്മു : i miss you...
ഇന്ദ്രൻ : ശെരി... I love you ❤️?
അമ്മു : ഉമ്മാ
ഇന്ദ്രൻ : വക്കട്ടെ
അമ്മു : പെട്ടെന്ന് വരണേ...
ഇന്ദ്രൻ : ഉം...
ശ്രീ പെട്ടെന്ന് ഫോൺ പിടിച്ച് വാങ്ങി....
ശ്രീ : ഹലോ.. ചക്കര എവടെ
ഇന്ദ്രൻ : എത്താറായി....
(ശ്രീ : അമ്മു കൊറച്ച് വെള്ളം
അമ്മു : അതെ ഗർഭിണി ആയ ശേഷം നിനക്ക് ഇത്തിരി പണി എടുപ്പിക്കൽ കൂടുന്നുണ്ടേ )
അമ്മു എണീറ്റ് പോയി....
ശ്രീ സ്പീക്കർ ഓഫ് ചെയ്ത് സംസാരിച്ച് തൊടങ്ങി...
ശ്രീ :കൊച്ച് എവടാടാ
ഇന്ദ്രൻ : അതെ ഈ സെന്റി നൊട്ടൽ ഇങ്ങോട്ട് വേണ്ട...
ശ്രീ : ഇന്ദ്ര പ്ലീസ് നിനക്ക് എന്തെങ്കിലും സങ്കടം ഒണ്ടെങ്കിൽ പ്ലീസ് എന്നോട് എങ്കിലും പറയണം... എനിക്കറിയാ ആരേം ഇൻവോൾവ് ചെയ്യിക്കാതെ
💬 Comments
View all comments