0%

Chapter Title : വധു is a ദേവത 41 [Doli]

Author : Doli Read All Parts 2K

സ്മൂത്ത്‌ ആയി ശെരി ആക്കാൻ ആണ് നീ ആഗ്രഹിക്കുന്നത്... ഒറ്റക്ക് പ്രഷർ താങ്ങാൻ നിക്കണ്ട എന്നോട് നിനക്ക് വിശ്വാസം ഒണ്ടെങ്കിൽ മാത്രം നിനക്ക് പറയാ... ആൻഡ് താങ്ക്സ് ഫോർ ബീയിങ് ദ ബെസ്റ്റ് അനിയൻകുട്ടൻ ?...

ഇന്ദ്രൻ : താങ്ക്സ് മാൻ...

ശ്രീ : വേഗം വാ.... I miss you too..

ഇന്ദ്രൻ : ?. ബൈ....

അമ്മു വെള്ളോം കൊണ്ട് വന്നു

അമ്മു : കട്ടാക്കിയോ

ശ്രീ : ആ... ഡീ പിന്നെ നിന്നെ ഇന്നലെ അവര് പ്രാങ്കിയത് ഇവടെ ആരും അറിയണ്ട അവർക്ക് ചെലപ്പോ അത് ആ സെൻസിൽ എടുക്കാൻ പറ്റിയെന്ന് വരില്ല...

അമ്മു : ശെരിയാ...

ശ്രീ : ?

അമ്മു : അയ്യോ എന്റെ ഇന്ദ്ര

അമ്മു ശ്രീയെ കെട്ടിപിടിച്ചു....

ശ്രീ : ഡീ ചെറുതെ കൊച്ച് ഡീ....

അമ്മു : സോറി....

അമ്മു വയറിൽ തടവികൊടുത്തു...

അമ്മു : എന്നാ പറയാൻ പോണേ

ശ്രീ : കൊറച്ച് കഴിയട്ടെ....

അമ്മു : സൂക്ഷിക്കണം

ശ്രീ : അതൊക്കെ എന്റെ അനിയങ്കുട്ടൻ നോക്കും

അമ്മു : എടി പാവം ഡി അവൻ പ്രശ്നം സോൾവ് ചെയ്ത് ചെയ്ത് കൊച്ച് തളർന്നു....

ശ്രീ : സൂര്യയേ സ്നേഹിച്ചതിന്റെ ഗുണം എന്തൊക്കെ ആണ് അറിയോ

അമ്മു : ആദ്യം സൂര്യ

ശ്രീ : ആദ്യം സൂര്യ. രണ്ട് ഇത്ര വലിയ ഫ്രണ്ട്സ് ലൈക്ക് ഫാമിലി....

അമ്മു : പിന്നെ

ശ്രീ : നിന്റെ ചന്ദ്രൻ

അമ്മു : ?

ശ്രീ : ഹൗ

💬 Comments

View all comments