Chapter Title : വധു is a ദേവത 41 [Doli]
കേറി സോഫയിൽ പോയി തല ചാച്ച് കെടന്നു... നെഞ്ച് കടച്ചിൽ എന്ന പോലെ... ഞാൻ ഇങ്ങനെ ഇരുന്നപ്പോ ഒരു ഒച്ച ട്ടെ
കണ്ണ് തൊറന്നപ്പോ സൂസി കവിൾ പൊത്തി നിക്കുന്നു... ശിവ അവളെ തൊട്ടു തൊട്ടില്ല എന്ന പോലെ നോക്കി നിന്നു...
ഞാൻ ഉണ്ണിയെ നോക്കി പോവാൻ ആക്ഷൻ കാട്ടി...
അവൻ സൈലന്റ് ആയി ഉള്ളിലേക്ക് കേറി പോയി...
ഞാൻ ശിവേ ഒന്ന് നോക്കി...
ശിവ : ഒറ്റ ചവ്ട്ടിന് തീർക്കാ വേണ്ടത്...പൊലയാടി മോളെ നീ ആര് ഡി മൈരേ... വെടി വെറും വെടി.. അതാ നീ കണ്ടവന്റെ കൂടെ ഒക്കെ പോയി അവന്റെ ഒക്കെ വായിലും വേറെ പലതിലും എന്നെ കൊണ്ട് പറയിപ്പിക്കല്ലേ... എന്നിട്ട് എന്ജോയിങ് ലൈഫ് എന്നൊര് പേരും ഗാജി പുണ്ടെ.... ? ഒറ്റ കാര്യം പറയാ ഇവളെ, ഇനിയും നീ ഇങ്ങനെ ഒള്ള അവരാതം കാണിക്കാൻ നിന്ന നിന്നെ ഞാൻ തന്നെ കൊല്ലും...പണ്ടത്തെ ആ ബന്ധം ഒക്കെ ഞാൻ അങ്ങ് വിടും....
അർജുൻ : ശിവ... വേണ്ട ടാ...
അർജു അവനെ തടയാൻ നോക്കി...
ശിവ : വിട്രാ എന്നെ... ഒറ്റ അടി കാത് വഴി മൂക്ക് വഴി റത്തം വരും... ?... യാർടാ നീ....നിനക്കും എനിക്കും വല്ല ബന്ധം ഒണ്ടോ...
സൂസി : ശിവ അവനെ വിട്...
ശിവ : ഇന്ദ്ര ഇവളെ പോവാൻ പറ
ഞാൻ എണീറ്റ് അടുക്കളയിലേക്ക് പോയി...
ഇവരെല്ലാം നോക്കി നിന്നു...
തിരിച്ച് വരുമ്പോ ഞാൻ ഒരു കത്തി കൈയ്യിൽ വച്ച് കറക്കികൊണ്ട് വന്ന് നേരെ സൂസിടെ
💬 Comments
View all comments