0%

Chapter Title : വധു is a ദേവത 41 [Doli]

Author : Doli Read All Parts 2K

നേരെ നടന്നു...

ശിവ : ഇന്ദ്ര വേണ്ട...

ഞാൻ : മാറടാ.... ഇന്നാ പിടി ഒറ്റ കുത്ത് ദേ ഇവടെ

ഞാൻ സൂസിടെ കൈക്ക് പിടിച്ച് കത്തി വച്ച് കൊടുത്തിട്ട് നെഞ്ചിൽ അടിച്ചോണ്ട് പറഞ്ഞു....

ഞാൻ : എനിക്ക് വൈയ്യ ഇങ്ങനെ ജീവിക്കാൻ ഒറ്റ കുത്ത് കുത്തിക്കോ എനിക്ക് പറ്റില്ല ഒന്നെങ്കിൽ സമാദാനം വേണം അല്ലെങ്കി ജീവിക്കണ്ട നിന്നെ കൊല്ലാൻ എനിക്ക് പറ്റില്ല നിനക്ക് എന്നെ കൊല്ലാ കുത്തിക്കോ ഒരാളും ഒന്നും ചെയ്യില്ല...

സൂസി കത്തി താഴെ ഇട്ടു...

ഞാൻ : എനിക്ക് നിന്നെ കെട്ടാൻ പറ്റില്ല സൂസി എന്റെ മനസ്സില് നീ ഇല്ല... എന്റെ മനസ്സിൽ അമ്മു മാത്രെ ഉള്ളു അത് നീ മനസ്സിലാക്കില്ല... so don't get confused just go for it... നിനക്ക് എന്റെ സമാദാനം അല്ലല്ലോ നിന്റെ വാശി അല്ലേ ഇമ്പോട്ടന്റ് സോ കുത്തിക്കോ....

സൂസി : ഇന്ദ്രു

ഞാൻ : വിളിക്കല്ലേ അങ്ങനെ വിളിക്കരുത് എന്ന് നീ എന്റെ വൈഫിന്റെ ജീവന് വെല പറഞ്ഞോ അന്ന് നീ അങ്ങനെ വിളിക്കാൻ ഉള്ള റൈറ്റ് ഇല്ലാതാക്കി...

സൂസി : എന്റെ അവസ്ഥ നീ മനസ്സിലാക്ക് ബൂ... I can't live without you...

അർജുൻ : ?

ഞാൻ : സോ വാട്ട്....

സൂസി : ശെരി ഒരു കാര്യം ചെയ്യ് ഞാൻ വല്ല മെഡിസിൻ അടിച്ച് പോവാ എന്റെ കൊച്ച് സന്തോഷം ആയി ജീവിച്ചോ... ട്ടോ...

ഞാൻ : നിർത്തടി... ഇനി ഇമ്മാതിരി അണ്ടികവല വർത്താനം പറഞ്ഞാ ഒറ്റ

💬 Comments

View all comments