Chapter Title : വധു is a ദേവത 41 [Doli]
ചവിട്ടാ മൈരേ... അളിയാ നീ പോ മേലെ എന്റെ റൂം ഒണ്ട്
ഞാൻ ശിവേ പറഞ്ഞ് വിട്ടു....
സൂസി : തീർക്ക് ബൂ...
ഞാൻ : നിർത്തടി അവൾടെ ഒരു ബൂ .... വിളിക്കടി ആ തായോളി ജസ്റ്റിനെ വിളിക്കടി... എന്റെ കൈയ്യീന്ന് ജസ്റ്റ് -നാ അവൻ മിസ്സ് ആയത്... കൊന്ന് കുഴിച്ച് മൂടും തായോളി മോനെ ഞാൻ...കൊച്ചിന്റെ കൈക്ക് മുറി ആക്കിട്ട്....
സൂസി : സോ
ഞാൻ : സോറി പറഞ്ഞാ നിന്റെ തല ഞാൻ എടുക്കും... ഞാൻ അവസാനം ആയി ഒറ്റ കാര്യം പറയാ സൂസൻ നിന്നെ ഞാൻ മരണം വരെ കാണാൻ പാടില്ല...
അങ്ങനെ പറയല്ലേ ഇന്ദ്രു... സൂസിന്ന് വിളിക്ക് ഇന്ദ്രു... പ്ലീസ് ?
സൂസി പൊട്ടി കരയാൻ തൊടങ്ങി....
ഞാൻ : ഇല്ല എനിക്ക് നിന്നെ വെറുപ്പാ കാണുന്നത് തന്നെ അറപ്പാ നീ പോ...
സൂസി : ഇല്ല ഇനി ഞാൻ നിനക്ക് ഒരു പ്രശ്നം ആയി വരില്ല.... പ്ലീസ് നമ്മക്ക് ഫ്രണ്ട്സ് ആയിട്ട് തന്നെ പിരിയാ പ്ലീസ്
ഞാൻ : ഒന്ന് പോ നിന്റെ ഈ നാടകം ഒന്നും എനിക്ക് കാണാൻ വയ്യ...പിന്നെ നിന്റെ ഹരി അവന് ഞാൻ പിന്നെ കൊടുക്കാ കിട്ടും കൈയ്യില് വന്ന് വീഴും.... നീ പോ പിന്നെ നീ അമ്മൂനെ വച്ച് എന്നെ വേദനപ്പിക്കും എന്ന് സ്വപ്നത്തില് പോലും കരൂതീല്ലാ.. സന്തോഷം..വല്ലാത്ത സന്തോഷം ?. ശെരി...പോ
സൂസി : ഇല്ല സോറി സോറി എനിക്ക് നിന്നോടുള്ള ഇഷ്ട്ടം....അതാ
ഞാൻ : ഇത് ഇഷ്ട്ടം അല്ല ഇത്
💬 Comments
View all comments