0%

Chapter Title : വധു is a ദേവത 41 [Doli]

Author : Doli Read All Parts 2K

പ്രാന്താ...

സൂസി : അതെ madness സത്യാ

ഞാൻ : നിനക്ക് എന്നെ ഇഷ്ട്ടാണോ

സൂസി : അതെ അതെ ഒരുപാട്.. പ്ലീസ് ഇന്ദ്രു എന്റെ കൂടെ വാ ടാ പ്ലീസ്...

സൂസി മോങ്ങിക്കൊണ്ട് പറഞ്ഞു....

ഞാൻ : do me a favour

പറ സൂസി കണ്ണ് തൊടച്ച് എന്നെ നോക്കി പറഞ്ഞു...

ഞാൻ : പറയട്ടെ

സൂസി : പറ

ഞാൻ : എന്നെ അത്ര ഇഷ്ട്ടം ആണെങ്കി നീ ഇനി എന്നെ കാണാൻ വരരുത്....

സൂസി : ?

സൂസി എന്നെ ഞെട്ടി നോക്കി കരയാൻ തൊടങ്ങി...

ഞാൻ : നമ്മക്ക് ഏറ്റവും ഇഷ്ട്ടം ഉള്ളവരെ സന്തോഷം ആയി ജീവിക്കാൻ വിടാ അതാ നമ്മള് ചെയ്യണ്ട കാര്യം...

സൂസി : എന്തിനാ ഇന്ദ്രു എനിക്ക് അറിയാ അന്ന് ഞാൻ നിന്നെ കിസ്സ് ചെയ്യാൻ വന്നത് കൊണ്ടാ...നീ എന്നെ ആണ് സ്നേഹിച്ചത്...എനിക്ക് അറിയാ

ഞാൻ : അല്ല

സൂസി : നീ എന്തായാലും അമൃതേ അല്ല സ്നേഹിച്ചത് അത് എനിക്കറിയാ

?

ഞാൻ : അത് അങ്ങനെ പലതും കാണും നീ എന്തിനാ അതൊക്കെ അറിയുന്നത്....

സൂസി : കണ്ടോ ഇഷ്ട്ടം ഇല്ലാത്ത അവൾടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ കൂടെ വാ ഇന്ദ്ര... നോക്ക് നോക്ക് എനിക്ക് നിന്നെ അത്ര ഇഷ്ട്ടം ആയത് കൊണ്ടല്ലേ മുത്തേ... ദേ ദേ ഞാൻ നിന്നെ എന്റെ ഉള്ളം കൈയ്യില് വച്ച് നോക്കാ പറ്റില്ല പറയല്ലേ ഇന്ദ്രു... നോക്ക് നോക്ക് ഞാൻ അമൃതേ പോലെ അല്ല ആരെങ്കിലും

💬 Comments

View all comments