Chapter Title : വധു is a ദേവത 41 [Doli]
പറഞ്ഞ ഒന്നും എനിക്ക് പറ്റില്ല... ഒരു കാര്യം എനിക്ക് ചെയ്യാൻ പറ്റും നിന്റെ കൺ മു.. നോ...നിനക്ക് ശല്യം ആവാതെ ഇനി ഉള്ള കാലം ജീവിക്കാ അതെ എനിക്ക് എന്റെ ജീവന്റെ ജീവൻ ആയ നിനക്ക് വേണ്ടി ചെയ്യാൻ പറ്റൂ ...
ഞാൻ : നീ
സൂസി : ഒന്നും പറയണ്ട ഇന്ദ്രു അർജു നമ്മക്ക് എറങാ.... ? let me hug you for the last time...
ഞാൻ : no... try to forget me and just a piece of advice self love is better than one side love Bye...?
സൂസി : i can't ?
ഞാൻ : എറങ്ങി പോടീ... ബ്ലേഡ് സെബാന്റെ മോളെ...
സൂസി : നിക്ക് ഒരു കെട്ടിപിടിത്തം ?
ഞാൻ : നോ നോ...
സൂസി : എനിക്ക് പറ്റും ഞാൻ ഓക്കേ ആണ്... കൊറച്ച് സങ്കടം ഒണ്ട്... പക്ഷെ ദാറ്റ്സ്സ് ഓക്കേ...
ഞാൻ : അതാണ്.... ഇപ്പൊ ഓക്കേ... വാ..
അവളെന്നെ കെട്ടിപിടിച്ച് ശ്വാസം ആഞ്ഞ് വലിച്ചു....
അതിൽ വെക്തം അവളിനിയും വരും
കെട്ടിപിടിത്തം ഉമ്മ വക്കൽ ഒക്കെ കഴിഞ്ഞ് അവളെ ഞാൻ കേറ്റി വിട്ടു...
അവൾടെ ഈ പെട്ടെന്ന് ഉള്ള സ്വിച്ച് ഓവർ തന്നെ കള്ളത്തരം ആണ്...
എന്തോ അവളെ നോവിക്കാൻ എനിക്ക് ഇപ്പഴും പറ്റുന്നില്ല... എന്നെ സ്നേഹിച്ചു nah nah ... സ്നേഹിക്കുന്നു എന്നതും അത് നേടാൻ ഹാർഡ് വർക്ക് ചെയ്യുന്നു എന്നൊരു കൊഴപ്പം
💬 Comments
View all comments