Chapter Title : വധു is a ദേവത 41 [Doli]
മാത്രെ അവക്ക് ഉള്ളു...
അല്ല ഒരുപക്ഷെ അമ്മുനെ എനിക്ക് കുട്ടീല്ലാ ഞാൻ എന്ത് സെയ്യും... അയ്യോ അങ്ങനെ സംഭവിക്കാത്തത് നന്നായി അല്ലെങ്കി അടുത്ത ലോക മഹാ യുദ്ധം കേരളത്തിൽ തന്നെ ആയേനെ....?
ഞാൻ തിരിഞ്ഞതും ശിവ തല തൊടച്ചോണ്ട് നിക്കുന്നു....
ഞാൻ : പോവാ
ശിവ : പോയോ മുണ്ടം
ഞാൻ : ഉം
ശിവ : എന്ത് പറഞ്ഞു
ഞാൻ : ലാസ്റ്റ് ബൈ...
ശിവ : അണ്ടി
ഞാൻ അവന്റെ കൈ എന്റെ കൈയ്യിൽ എടുത്ത് പിടിച്ചു...
താങ്ക്സ് മാൻ... ഞാൻ അവന്റെ കൈ തടവിക്കൊണ്ട് പറഞ്ഞു...
ശിവ : ദയവ് ചെയ്ത് പുളുത്തല്ലേ ലോക്കാക്ക് എറങാ....
വീട് ലോക്ക് ചെയ്ത് ഞാൻ എറങ്ങി...
ശിവ : അവള് ഇനി വരോ
ഞാൻ : അറിയില്ല... നോക്കാ
ഞാൻ വണ്ടി നേരെ ഗോഡൗണിലേക്ക് വിട്ടു...
ശിവയും ഉണ്ണിയും വണ്ടർ അടിച്ച് നിപ്പാ....
ഞാൻ : അളിയാ നിനക്ക് വേണ്ട വണ്ടി എടുത്തോ...
അവൻ എന്നെ ഒന്ന് അടിമുടി നോക്കി പ്രേതത്തെ കണ്ട പോലെ നടന്നു...
അപ്പൊ തന്നെ അരവിന്ദേട്ടൻ ലോഡ് വിട്ടിട്ട് തിരിച്ച് വന്നു....
ഞാൻ : എന്താ എട്ടോ അറിയോ...
അരവിന്ദേട്ടൻ : എന്താ സാറേ കാണാൻ ഇല്ലല്ലോ
ഞാൻ : ഓ സൂര്യടെ കല്യാണം
അരവിന്ദേട്ടൻ : ഉം.. എന്താണ് കൊഴപ്പം വല്ലോം...
ഞാൻ : ഏയ്
അരവിന്ദേട്ടൻ : എന്തോ പറയാൻ ഒണ്ടോ
ഞാൻ : അണ്ണാ ഇന്നലെ കൊച്ചിനെ പൊക്കി അണ്ണാ
അരവിന്ദേട്ടൻ : ഏത് നിന്റെ ഭാര്യെ
💬 Comments
View all comments