Chapter Title : വധു is a ദേവത 41 [Doli]
വരാൻ
നന്ദൻ : ഇത് വീടല്ല റോഡ് ആണ്
ഞാൻ : എന്നിട്ടാണോ നീ പെട്ടത് വാഴെ...
നന്ദൻ : ഇന്നത്തെ ദിവസം ശെരി അല്ല....
ഞാൻ : അപ്പൊ മൂടിക്കൊണ്ട് എടുത്ത് പൊത്ത്
അമ്മു : ഇവനെ ഒക്കെ കറിയാ അങ്കിള്‍ തല്ലി കൊല്ലാ വേണ്ടത് തെണ്ടി.... ?
ഞാൻ : പോട്ടെ പോട്ടെ നന്ദൻ പാവം കൊച്ച് കഴിച്ചില്ലല്ലോ ഇത് കഴിക്ക്
അമ്മു : മതിയോ
ഞാൻ : യെസ്
അമ്മു : ആർടെ കൂടെ പോയി എന്താ ടാ തിന്നിട്ട് വന്നെ
ഞാൻ : ടാ നന്ദ ആ അച്ചാർ ഇങ് എട്
അമ്മു : എന്തിനാ
നിന്റെ കണ്ണില്‍ തേക്കാൻ കഴ്തേ...
അമ്മു : ?
ഞാൻ : കഴിക്ക് ഞാൻ കൈ കഴുകട്ടെ
. . . . കൈ കഴുകി വരുമ്പോ പത്മിനി എന്റെ എതിരെ വരുന്നുണ്ടായിരുന്നു എന്നെ കണ്ടതും ആൾക്ക് ചെറിയ പരുങല്‍ പോലെ...
ഞാൻ : ആ....
പത്മിനി : ?
ഞാൻ : എങ്ങനെ പോവുന്നു
പത്മിനി : എന്ത് ?
ഞാൻ : വീട്ടിൽ എല്ലാർക്കും സുഖം അല്ലെ
പത്മിനി : തൽക്കാലം സുഖത്തിന് കൊറവില്ല.... ഇയാളായിട്ട് കൊഴപ്പം ഒണ്ടാക്കാതെ ഇരുന്നാ മതി ?
ഞാൻ : ഇങ്ങോട്ട് വരാത്ത വരെ അങ്ങോട്ടും... ?... കഴിച്ചല്ലോ ല്ലേ ശെരി എന്നാ....
അവളെന്നെ ഒരു ഓഞ്ഞ പുച്ഛം ഇട്ട് കാട്ടി...
കൊറച്ച് നേരം കഴിഞ്ഞതും ഞാൻ അവടെ നിന്ന് എറങ്ങി നന്ദന്റെ കൂടെ നേരെ
💬 Comments
View all comments