Chapter Title : വധു is a ദേവത 41 [Doli]
സോനകുട്ടിയെ കാണാൻ പോയി...
നന്ദൻ : എടാ
ഞാൻ : എന്താ
നന്ദൻ : അതെ രാമന്റെ പോണ്ടാട്ടിക്ക് നമ്മളെ എന്താ ടാ ഒരു വെറുപ്പ് പോലെ നിനക്ക് തോന്നിയാ അങ്ങനെ
ഞാൻ : എനിക്കും തോന്നി ചെലപ്പോ ശിവ നമ്മടെ കൂടെ ഒരുപാട് കറങ്ങുന്ന കൊണ്ടാവും ഭാര്യമാർക്ക് ഭർത്താവ് ഫ്രണ്ട്സ് ആയിട്ട് കറങ്ങുന്ന ഇഷ്ട്ടില്ല അമ്മു കൂടെ നന്ദൻ ഒരു ഊമ്പൻ ആണ് അവനെ കള കണ്ണാന്ന് എന്നോട് എത്ര വട്ടം പറഞ്ഞു
നന്ദൻ : പ്പ മൈരേ.... ?
സോനെ പോയി കണ്ട് നല്ല പോലെ ആശ്വാസിപ്പിച്ച് ഞാൻ വീട്ടിലേക്ക് എറങ്ങി....ബൈക്ക് കൊണ്ട് നിർത്തി... അകത്ത് കേറി കുളിച്ച് ഒറ്റ കെടത്തം അമ്മോ എന്തൊരു സുഖം ഏസിടെ തണുപ്പ് കൂടെ ആയപ്പോ സുഖം എരട്ടി ആയി...
താഴെ കൂട്ടചിരി കേട്ടാണ് ഞാൻ എണീറ്റത്...
ഫ്രഷ് ആയി താഴോട്ട് പോയപ്പോ പപ്പ സുദർശൻ അങ്കിൾ രണ്ട് പേരും ഡോറിന്റെ അടുത്ത് നിക്കുന്നു
കണ്ടിട്ട് എറങ്ങാൻ നിക്കാ തോന്നുന്നു
ആ ഇതാര് വരണം....
എന്നെ കണ്ടതും പപ്പ പറഞ്ഞു
ഞാൻ മിണ്ടാതെ അടുത്തേക്ക് പോയി
പപ്പ : പെർഫ്യൂo കൊള്ളാല്ലോ പുതിയതാ
ഞാൻ : ആ കാലത്ത് ഡ്രസ്സ് എടുക്കാൻ പോയപ്പോ വാങ്ങിയത്
പപ്പ : എനിക്ക് വേണേ
ഞാൻ : പിന്നെ
പപ്പ : it's good കാശു പപ്പക്ക് തരൂ ?
ഞാൻ : ഒരു ടെൻ ബക്ക്സ്സ് തന്നാ തരാ
പപ്പ : പത്ത് രൂപ അല്ലെ തരാ
ഞാൻ : പത്തായിരം
💬 Comments
View all comments