0%

Chapter Title : വധു is a ദേവത 41 [Doli]

Author : Doli Read All Parts 2K

: എന്ത് വേണം

അമ്മു : എണീക്ക് പറയാ

ഞാൻ അവൾടെ മടിയിന്ന് എണീറ്റു....

അമ്മു എണീറ്റ് നിന്ന് ഇടുപ്പിൽ കൈ കുത്തി എക്സ്പോസ് ചെയ്ത് നിന്നു...

അരഞ്ഞാണം ശ്വാസം വലിച്ച് വിടുന്ന അനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും തെന്നി മാറി....

ഞാൻ കൊച്ചിന്റെ കൈ പിടിച്ച് വലിച്ച് സാരി മാറ്റി പൊക്കിളിൽ ഉമ്മ വച്ചു

അമ്മു കൈയ്യിലെ ഒരുലോഡ് കുപ്പി വള ഊരുന്ന തെരക്കിൽ ആണ്...

അമ്മു ചിരിച്ചോണ്ട് എന്നെ തള്ളി ബെഡിലേക്ക് ഇട്ടിട്ട് എന്റെ മേലെ ഇരുന്നു...

ഞാൻ പോക്കറ്റില് കൈ ഇട്ടിട്ട് കൈ ചുരുട്ടി വെളിയിലേക്ക് എടുത്ത് അവക്ക് നേരെ നീട്ടി

അമ്മു : എന്താ

ഞാൻ : കൈ. കാണിക്ക്

അമ്മു രണ്ട് കൈക്കും എനിക്ക് നേരെ നീട്ടി

ഞാൻ കാലോണ്ട് അവളെ തട്ടി ബെഡില് ഇട്ടിട്ട് എണീറ്റ് നിന്നു

അമ്മു : എന്താ അത് കാണിക്ക്

എണീറ്റ് വാ

ഞാൻ കണ്ണാടിക്ക് മുന്നില് പോയി നിന്നു...

അമ്മു വന്ന് ഒന്ന് കുനിഞ് ഫ്രണ്ടില് കേറി...

അമ്മു : മാല ?

ഞാൻ : women ?

അമ്മു : പോടാ

ശെരി... ഞാൻ ഉള്ളം കൈയ്യിലെ മാല താഴോട്ട് തൊങ്ങാൻ ഇട്ട് അമ്മൂന് മുന്നില് കാണിച്ചു...

അമ്മു അത് പിടിച്ച് നോക്കി ഹാർട്ടിന്റെ ലോക്കറ്റ് ഒള്ള മാല

അമ്മു : താങ്ക്യൂ.... ?

ഞാൻ : lemme lemme....

അമ്മു മുടി മുന്നിലേക്ക് ഇട്ടിട്ട് നിന്നു

ഞാൻ അത് അമ്മൂന്റെ കഴുത്തില് ഇട്ട് ഒരു ഉമ്മ കൂടെ വച്ചു....

അമ്മു :

💬 Comments

View all comments