Chapter Title : വധു is a ദേവത 41 [Doli]
കണ്ണാ താങ്ക്സ് ?
ഞാൻ : ഒറ്റ കണ്ടീഷൻ
അമ്മു : വാട്ട്
ഞാൻ : ഇത് അഴിക്കാൻ പാടില്ല എന്ത് കാരണം കൊണ്ടും ഇത് വളരെ സ്പെഷ്യൽ ഒക്കേഷന്റെ ഓർമ ആണ്.... സോ പ്ലീസ് i know നിനക്ക് ഒരുപാട് ഇതൊന്നും ഇടുന്നത് ഇഷ്ട്ടല്ലാ ബട്ട് പ്ലീസ്....
അമ്മു : അതിനെന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ ഫൈൻ ഞാൻ താലിടെ കൂടെ ഇതും ഇടാ....
അമ്മു തിരിഞ്ഞ് എന്റെ കൈ പിടിച്ച് പറഞ്ഞു
ഞാൻ : ഫൈൻ... ഫൈൻ... പോയി കുളി
അമ്മു : കുളി അല്ല കളി.... ?
ഞാൻ : വാട്ട് ദ...?
അമ്മു : ? ഉംച്ച്....
ഞാൻ : അയ്യേ കുളിക്കാത്ത നിന്നെ അയ്യേ ചി ചി ചി...
അമ്മു : ഓ പിന്നെ... ഇപ്പൊ തൊടങ്ങിയ കടിച്ച് വലിച്ച് ഒരു. പരുവം ആക്കും തെണ്ടി എന്നിട്ട് അവന്റെ ഒരു വർത്താനം.... നാണം കെട്ടവൻ...
ഞാൻ : ?
അമ്മു എന്റെ താടിക്ക് വെരൽ വച്ച് പൊക്കി....
സൊത്തൂന് ഗിഫ്റ്റ് വേണ്ടേ.... അമ്മു എന്റെ കണ്ണില് നോക്കി സൈറ്റ് അടിച്ചിട്ട് പറഞ്ഞു
ഞാൻ : ഓ എന്ത് തരാൻ
അമ്മു : അതൊക്കെ ഒണ്ട് തരാ
ഞാൻ : തന്നോ
അമ്മു : ഗസ്സ്
ഞാൻ : ഉം... ഐഫോൺ
അമ്മു : ചി
ഞാൻ : പോർഷ്
അമ്മു : ആന മുട്ട ?
ഞാൻ : പറ എന്നാ
അമ്മു : നമ്മളെ
ഞാൻ : നമ്മളെ
💬 Comments
View all comments