Chapter Title : വധു is a ദേവത 41 [Doli]
: അയ്യേ എന്തോന്ന് നീ ?...
അമ്മു : എന്താ
ഞാൻ : എനിക്ക് നല്ല കൺഡ്രോൽ ആണ്....
അമ്മു : വലിയ മറ്റേത് തന്നെ.... ഇപ്പൊ വേണോ കണ്ണാ..
ഞാൻ : ഒന്ന് പോടീ....
ഞാൻ മേലോട്ട് കേറി പോയി....
ഞാൻ ഫ്രഷ് ആയി വന്ന് അമ്മൂനെ സോനടെ അടുത്ത് ആക്കിട്ട്.... ചോക്കോനെ കൊണ്ട് വെറ്റിനെ കാണാൻ പോയി കൂടെ വേറെ കൊറച്ച് പരിപാടി ഒണ്ടായിരുന്നു....
വൈകീട്ട് പോയി അമ്മൂനെ കൂട്ടി വിട്ടേലേക്ക് പോയി....
അമ്മ : ചോക്കോ എവടെ ടാ
ഞാൻ : അവൻ ദീപുന്റെ വീട്ടിൽ
അമ്മ : ഏഹ് എന്താ
ഞാൻ : കാലത്ത് ഒരു ഇൻജെക്ഷൻ കൂടെ ഒണ്ട് അത് കഴിഞ്ഞിട്ട് എടുത്തോണ്ട് വരാ പറഞ്ഞു അവൻ തന്നെ....
അമ്മ : ഞാൻ കൊച്ചിന് പാലും എടുത്തോണ്ട് പോയാ കാണാൻ ഇല്ല....പിന്നെ വിചാരിച്ചു വന്ന് കാണില്ലെന്ന്....
ഞാൻ : ആ അവൻ കൊണ്ട് വിടും....
കൊറച്ച് ടൈം കഴിഞ്ഞതും പപ്പ വന്നു....
ഫ്രഷ് ആയി വന്നതും ഞാൻ പപ്പേ നോക്കി സിഗ്നൽ കൊടുത്തു
അമ്മു : കണ്ടോ കണ്ടോ എന്തോ കാണിച്ചു എന്താടാ അത്
ഞാൻ : എന്ത്
അമ്മു : നീ ഇപ്പൊ കണ്ണോണ്ട് കാണിച്ചത്....
ഞാൻ : അത് അതൊക്കെ ഒണ്ട്
അമ്മ : കാശ് പോയാ കണ്ണും കൈയ്യും കാലും ഒക്കെ പോവും മോനെ....
ചായ കുടിച്ചോണ്ട് അമ്മ പറഞ്ഞു
ഞാൻ : എടി നിനക്ക് മാല വാങ്ങിച്ചില്ലേ അതിന്റെ കണക്ക് കൊടുക്കാൻ
അമ്മ :
💬 Comments
View all comments