0%

Chapter Title : വധു is a ദേവത 41 [Doli]

Author : Doli Read All Parts 2K

നമ്മളും ഒണ്ട് ഈ വീട്ടില് നമ്മക്ക് ഒന്നും തരാൻ ആരും ഇല്ല....

ഞാൻ : അതൊക്കെ ഡിസംബറിൽ

അമ്മ : അയ്യോ വേണ്ട നിന്റെ സർപ്രൈസ് എനിക്ക് ദഹിക്കില്ല മോനെ ?

ഞാൻ : വേണ്ടെങ്കി വേണ്ട

കുട്ടു എടക്ക് കേറി വന്നു....

ഞാൻ : ടാ ഇങ്ങോട്ട് വാടാ

കുട്ടു : എന്താ

ഞാൻ : ഒന്നൂല്ലാ പോ

അവൻ ചാടി കുത്തി ഉള്ളിലേക്ക് പോയി

അമ്മു : പാവം ടാ അവൻ

ഞാൻ : ഇങ് വന്നെ അമ്മുക്കുട്ടാ

അമ്മു : എന്താ

ഞാൻ : പോ അങ്ങോട്ട്... ?

അമ്മ : ? പോത്ത് തന്നെ

അമ്മു എന്റെ കാല് ചവിട്ടി തേച്ചിട്ട് ഉള്ളിലേക്ക് പോയി...

അമ്മ : എന്തിന് ടാ

ഞാൻ : ഫൺ മമ്മി....

അമ്മ : അടിച്ച് മൂലക്ക് കേറ്റും അവള് നോക്കിക്കോ

ഞാൻ : അതെ അമ്മ പപ്പേ അടിക്കുന്ന പോലെ

പപ്പ : കറക്റ്റ് ?

അമ്മ : അതെ അമ്മ ചോദിച്ചാ കണ്ണൻ ഒരു കാര്യം പറയോ

ഞാൻ : എന്തമ്മാ

അമ്മ : എന്താ സീക്രട്ട് അമ്മ ഫുൾ സപ്പോട്ട്...

ഞാൻ : അത് പറയണോ

അമ്മ : പറ

പപ്പ : ഏയ്‌ കാശു നോ

അമ്മ : നിങ്ങളെ ഇന്ന് ഞാൻ... ?

ഞാൻ : അത് പപ്പ : രസം പോവും കൃഷ്ണ... വേണ്ട പൊന്നൂ

ഞാൻ : വേണ്ട പപ്പ അമ്മ പാവം....

അമ്മ : പറ

💬 Comments

View all comments