0%

Chapter Title : വധു is a ദേവത 41 [Doli]

Author : Doli Read All Parts 2K

പോയി....

അമ്മു : ബെസ്റ്റ്

സൂര്യ : എനിക്ക് തോന്നുന്നത് എന്താ അറിയോ മിസ്റ്റർ ഉണ്ടാ.... അവന് വേറെ ഭാര്യേം മക്കളും ഒക്കെ ഒണ്ടെന്നാ... എന്താ താങ്കൾടെ അഭിപ്രായം

ഞാൻ പറഞ്ഞാ മതിയോ മോനെ അഭിപ്രായം അമ്മ ഫുഡ് കഴിച്ചോണ്ട് അടുക്കളക്ക് വെളിയിലേക്ക് വന്നു....

പിന്നാലെ ശ്രീയും...

സൂര്യ : ?

അമ്മ : ഇവനെ ഒക്കെ ആണല്ലോ എന്റെ മോൻ തോളിൽ കൈ ഇട്ട് നടക്കുന്നെ...

അമ്മു : അതന്നെ ഇവനെ ഒക്കെ ചവിട്ടി കളയാൻ പറഞ്ഞാ കേക്കോ മോൻ....

സൂര്യ : ഇയാള് വലിയ മദർ തെരേസാ...അവന്റെ ട്രിപ്പ് മൊടക്കിയത് നീ അല്ലെ എന്നിട്ട് ഡയലോഗ്

അമ്മ : ടാ പാച്ചു

സൂര്യ : ഓ

അമ്മ : ആ വണ്ടി കൊടുത്താലോ അവന്റെ

സൂര്യ : എന്താ കാര്യം

അമ്മ : ചുമ്മാ അത് വേണ്ട

സൂര്യ : കൊടുത്തോ.... ?

അമ്മ : എങ്കിലേ നീ നല്ല ആളെ കൊണ്ട് വാ

സൂര്യ : എങ്ങനെ

അമ്മ : നല്ല ആളെ വണ്ടി വാങ്ങാൻ

സൂര്യ : എന്നിട്ട് വേണം അവൻ എന്നെ തട്ടാൻ....എന്റെ പൊന്നോ വേണ്ട ഭാര്യേം മക്കളും ഒക്കെ ആയി....?

അമ്മ : മക്കളാ

സൂര്യ : അല്ല ഞാൻ കൊളോക്കൽ ആയിട്ട് പറഞ്ഞതാ...

അമ്മ : ഉവ്വ് അപ്പൊ നീ സഹായിക്കില്ല

പെട്ടെന്ന് കാർ വരുന്ന ശബ്ദം കേട്ടു

ശ്രീ : മോൻ വന്നു ടീച്ചറെ ?

അമ്മ : എനിക്ക് ചെവി ഒണ്ട്

ശ്രീ :

💬 Comments

View all comments