Chapter Title : വധു is a ദേവത 41 [Doli]
ഇവള് എല്ലാം പറഞ്ഞു.... ഇത്ര തെണ്ടി ആണ് നീ എന്ന് ഞാൻ വിചാരിച്ചില്ല....ഇന്ദ്ര ??....
സൂസി തല താത്തി നിന്നു...
ഞാൻ : അമ്മു
അമ്മു : മിണ്ടി പോവരുത്.... അവനെ കൊന്നിട്ട് ഇവൾടെ തലക്ക് വച്ച് കൊടുത്തൂടെ നിനക്ക് അന്നേ....
ഞാൻ ഞെട്ടി അവൾടെ അങ്ങോട്ട് തിരിഞ്ഞു
അമ്മു : Soosan thanks for the kind info ടാ... ?
സൂസി : ?
നന്ദൻ : പൊളി... പൊളി പൊളി.... ?
സൂര്യ : മോളെ സൂസു മതി മോളെ ഇനി നിന്ന് പുഴുക്കാതെ പോ മോളെ... ?
ശിവ അവൾടെ നേരെ ചാടി വീണു...
ഞാൻ അവനെ വലിച്ച് പിടിച്ചു...
ശിവ : ഇനി നിന്നെ ഈ റൗണ്ടില് കണ്ടാ ഒറ്റ ചവ്ട്ട് എടുത്ത് ചാലില് ഇടും മൈരേ പോടീ നിനക്ക് ഊമ്പി മതിയായില്ലേ പോടീ ?
പത്മിനി : ശിവാ ഇങ്ങനെ ആണോ ഒരു പെൺകുട്ടിയോട് സംസാരിക്കാ
ഒറ്റ അടി നാക്ക് പിന്നെ പൊന്തില്ല മൂടിക്കൊണ്ട് നിന്നോ പപ്പാ....അറിയാത്ത കാര്യത്തില് അഭിപ്രായം പറഞ്ഞാ... ?
ഞാൻ : ഇവക്ക് കുടിക്കാൻ വല്ലതും കൊടുത്തോ
സൂസി എന്നെ തല പൊക്കി നോക്കി....
അവൾടെ കണ്ണ് നെറഞ്ഞു.... സൂസി കരഞ്ഞോണ്ട് വെളിയിലേക്ക് എറങ്ങി നടന്നു....
സൂര്യ : ഒന്ന് കൊടുക്കാ വേണ്ടത്....മൈര് ?
ശ്രീ : വേണ്ട വേണ്ട
അമ്മു : നീ വാ ഇന്ദ്ര അത് പോട്ടെ....
ശിവ പത്മിനിടെ അടുത്തേക്ക് പോയി...
ശിവ : ഞാൻ അന്നേ പറഞ്ഞു ആവശ്യം
💬 Comments
View all comments