Chapter Title : വധു is a ദേവത 41 [Doli]
ഇല്ലാത്ത കാര്യം സംസാരിക്കാൻ നിക്കണ്ട മൈരേന്ന് ?.... ഇനി പറയില്ല ചെവിക്കല്ല് നോക്കി ഒന്ന് തരും....
ഞാൻ : നീ ഒന്ന് പോയെ ശിവ ചുമ്മാ ചാടാതേ
പത്മിനി : ഹലോ ഹീറോ ഇത് ഞങ്ങടെ എടയിലെ സീൻ ആണ് get lost manh....
അവളെന്നെ ഊക്കി വിടാൻ നോക്കി
ഞാൻ : ഓ സോറി.... ?
ശിവ : ഏയ് നീ സോറിയും കോപ്പും ഒന്നും പറയണ്ട.....ഡീ മേലാ ഇപ്പൊ പറഞ്ഞ പോലെ ഒണ്ടാക്കിയാ നോക്കിക്കോ നമ്മള് സംസാരിക്കുന്നതിന്റെ എടക്ക് അവൻ വന്നാ അതിന്റെ അർത്ഥം നീ നിർത്തണം അല്ലെങ്കി നീ പോണം എന്നാ got it...?
പത്മിനി : ??
ഞാൻ : ഏയ് വിട്ടേക്ക് ശിവ പത്മിനിക്ക് നമ്മടെ ആളുകൾ ആയിട്ട് കൊറച്ച് ടൈം ആവും അതല്ലേ....
>15:34
ഞാൻ റൂമിൽ ഇങ്ങനെ മരവിച്ച് ഇരിക്കായിരുന്നു....
അമ്മു ഡോർ തള്ളി തൊറന്ന് കേറി വന്നു
അമ്മു : ഇവടെ ഇരിക്കാണോ എന്താ
ഞാൻ : ഒന്നൂല്ലാ
അമ്മു : വാ അവടെ ഇരിപ്പുണ്ട് എല്ലാരും...
ഞാൻ : പിന്നെ വരാ നീ പൊക്കോ...
അമ്മു തിരിഞ്ഞ് ഡോർ ലോക്ക് ചെയ്ത് എന്റെ അടുത്ത് വന്ന് എന്റെ മേലെ കേറി ഇരുന്നു...
എന്താ കൊച്ചിന് പറ്റിയത് ഹേ...
അമ്മു എന്റെ ചുണ്ടിൽ ചുണ്ട് മുട്ടിച്ച് ചോദിച്ചു...
ഞാൻ : ഒന്നൂല്ലാ ജസ്റ്റ് ഒരു കെട്ടിപിടിത്തം താ
അമ്മു കെട്ടിപ്പിടിച്ചില്ല പകരം എന്റെ മൊഖം കൈയ്യിൽ എടുത്ത് പൊന്തിച്ചു
അമ്മു : എന്താ ടാ നീ
💬 Comments
View all comments