Chapter Title : വധു is a ദേവത 41 [Doli]
: എന്നാ അറിയാത്ത എല്ലാരോടും കൂടെ ആയിട്ട് എന്നെ ഇവൾടെ ചേട്ടനും ഫ്രണ്ട്സ് കൂടെ ചൊറിഞ്ഞു അതിന് ഞാൻ കേറി മാന്തി അതില്‍ ഒരുത്തനെ ഞാൻ ഒരു രാത്രി മുഴുവനും ഒരു പകലും എന്റെ തന്തടെ വീട്ടില്‍ തല കീഴായി കെട്ടി തൂക്കി ഇട്ട് അവനെ ആസ്വദിച്ച് ഇഞ്ച് ഇഞ്ച് ആയി എന്റെ കലി തീരും വരെ നല്ല പോലെ അടിച്ച് തേച്ച് ഒണങ്ങാൻ ഇട്ടു കൂടെ ഇപ്പൊ പോയാവളെ ഒറക്ക ഗുളിക കൊടുത്ത് എന്റെ വണ്ടിടെ പിന്നിൽ ഇട്ടിട്ട് എന്റെ ഭാര്യ സഹോദരൻ ആയ തെണ്ടിടെ കൈയ്യില്‍ കൊടുത്തിട്ട് അവനേം പെടുത്തി... സങ്കടം ഇല്ല ചെയ്തത് തെറ്റാ എന്നൊരു തോന്നലും ഇല്ല....
അമ്മു : നീ ഇത്ര വെഷം ആയിരുന്നോ അയ്യോ... അമ്മു ശ്രീയേ താങ്ങി പിടിച്ചു... ശ്രീ എന്നെ കൊണ്ട് പോ എനിക്ക് ഇവനെ കാണണ്ട പ്ലീസ് എന്നെ കൊണ്ട് പോ
ഞാൻ : അമ്മു
അമ്മു കേക്കാതെ വെളിയിലേക്ക് നടന്നു
ഞാൻ : ഒറ്റ കാര്യം ഈ പടി വിട്ട് എറങ്ങിയാ നീ എന്റെ ലൈഫ് വിട്ടാവും പോവുന്നെ നല്ല സങ്കടം കാണും എനിക്ക് പക്ഷെ ഇനി ഞാൻ തിരിച്ച് എടുക്കില്ല നിന്നെ
കേശു : ചേട്ടത്തി പോവല്ലേ ചേട്ടത്തി ചേട്ടൻ എന്തോ തെറ്റ് പറ്റിയതാ പ്ലീസ്
അവൻ അമ്മൂന്റെ കൈ പിടിച്ച് പറഞ്ഞു
കേശു മോനെ എനിക്ക് അറിയാ നീ നിന്റെ ചേട്ടനെ റോൾ മോഡൽ ആക്കി ജീവിക്കാൻ നോക്കുന്ന ഒരുത്തനാ വേണ്ട കൊള്ളില്ല നിന്റെ ചേട്ടൻ മൃഗം ആണ്....
ഞാൻ
💬 Comments
View all comments