Chapter Title : വധു is a ദേവത 41 [Doli]
: എന്റെ അനിയനെ ഉപദേശിക്കാൻ നിക്കണ്ട നീ.... പണ്ട് അവരൊക്കെ കൂടെ എന്നെ അങ്ങ് പണ്ണിയപ്പോ വെഷം തുപ്പിയ ആദ്യത്തെ ആള് നീയാ... എന്നിട്ടും പോട്ടെ വച്ച് വന്നത് നീ പുണ്യാളത്തി ആയോണ്ടോ തെറ്റ് ആണ് എന്നത് കൊണ്ടോ അല്ല എന്റെ ഇഷ്ട്ടം ജീവിതത്തി ഒറ്റ പെണ്ണിനെ സ്നേഹിച്ച കൊണ്ട് കേട്ടോടി...
സൂര്യ : ഇന്ദ്ര നീ ചുമ്മാ ഇരി... അമ്മു നീ വാ നമ്മക്ക് സംസാരിക്കാ...
പെറക്കിൽ നിന്ന് ഒരു കൈ അടി വന്നു....
പത്മിനി : നാണം ഇല്ലല്ലോ സ്വന്തം ഭാര്യെ പറ്റിച്ചിട്ട് മാസ് കാണിക്കാൻ
ശിവ : ഡീ നിർത്തിക്കോ പപ്പാ
പത്മിനി : നീ പോടാ അമ്മൂനെ എല്ലാരും. കൂടെ പൊട്ടി ആക്കുന്നത് എനിക്ക് കണ്ടോണ്ട് നിക്കാൻ പറ്റില്ല....നീ ഒക്കെ ആണാണോ ഇന്ദ്രൻ ? സ്വന്തം ഭാര്യെ പറ്റിക്കാൻ കഷ്ട്ടം....
കേശു : ദേ ചേച്ചി മര്യാദക്ക് സംസാരിച്ചോ ഇന്നലെ വന്ന നിങ്ങള് ഈ കാര്യം ഒന്നും സംസാരിക്കാൻ നിക്കണ്ട ടീക്കെ... ?
പത്മിനി : നീ പോടാ ചെക്കാ നീയും നിന്റെ ചേട്ടനെ പോലെ നാട്ടുകാരെ ദ്രോഹിച്ച് നടന്നോ
കേശു : ശിവേട്ടാ നിങ്ങടെ ഭാര്യെ മിണ്ടാതെ ഇരിക്കാൻ പറഞ്ഞോ....
ഞാൻ : കേശു നീ
കേശു : ചേട്ടാ ഇവർക്ക് എന്ത് റൈറ്റ് ഒണ്ട് പറയാൻ ?
ഞാൻ : കേശു കേശു നീ മിണ്ടാതെ ഇരിക്ക് കുട്ടാ... ?
സൂര്യ : ഹലൊ...
ഞാൻ : സൂര്യ...✊
പത്മിനി : അമ്മു താൻ പേടിക്കണ്ട നമ്മക്ക് എല്ലാം
💬 Comments
View all comments