0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

കോപ്പേ എന്നൊക്കെ പറഞ്ഞാലും ഒരു കോൺട്രവേഴ്‌സിടെ ആയിസ്സെ ഒള്ളൂ അത് കിച്ചപ്പൻ ആയാലും ശെരി അമ്മു ആയാലും ശെരി.... ?ദേ അവൻ വന്നു ഞാൻ പോവാ....പിന്നെ ഒരു കാര്യം കൂടെ ഒരു പാവത്തിന്റെ ഫീലിങ്സ്സ് വച്ചാ നീ കളിച്ചത് കർത്താവിന്റെ അടുത്ത് പോയി കരഞ്ഞ് പ്രാർത്ഥിക്ക്.... ഒന്നും ഇല്ലെങ്കിലും അവള് നിന്റെ കസിൻ അല്ലെ ഡീ...ഒരു കാര്യം കൂടെ അന്നത്തെ പോലെ ഒരു കിഡ്നാപ്പ് ഇനി ഒണ്ടാവരുത് അങ്ങനെ സംഭവിച്ചാ ഈ ചിരിക്കുന്ന എന്നെ അല്ലാതെ വേറെ ഒരു ഒരു... പറയാൻ ഒള്ള എല്ലാരോടും പറഞ്ഞോ.... Clear... ഹാ

അവളൊന്ന് തല ആട്ടി....

> 20:24

കുട്ടു അമ്മു പറഞ്ഞ സാധനം ഒക്കെ എടുത്ത് കൊണ്ട് ഫ്ലാറ്റിലേക്ക് കേറി പോയി...

അമ്മു : എല്ലാം ഒണ്ടോ

കുട്ടു : ആ പിന്നെ അഞ്ഞൂറ് ഞാൻ എടുത്തേ

അമ്മു ഒന്ന് മൂളി

കുട്ടു : ഇന്നാ കഴിക്കാൻ

അമ്മു : ഉം....

കുട്ടു : ഡീ നിന്റെ ഈ പട്ടി ഷോ ഒക്കെ നിർത്തിക്കോ അതാ നിനക്ക് നല്ലത് ചുമ്മാ കെടന്ന് കരയണ്ടി വരും

അമ്മു : മേലാ ആവശ്യം ഇല്ലാത്ത കാര്യത്തില് കേറി അഭിപ്രായം പറഞ്ഞാ നിന്റെ പല്ലടിച്ച് ഞാൻ താഴെ ഇടും.... നിക്കുന്നോ പോണോ

കുട്ടു : ഞാൻ പോവാ... ഞാൻ പറഞ്ഞെന്നെ ഒള്ളൂ....പിന്നെ കൂടുതൽ ഷോ ഇട്ടാ അറിയാലോ ചേട്ടനെ നിന്റെ ഊപ്പാട് വരും....

അമ്മു : എത്ര രൂപ തന്നു ചോട്ടൻ.... ?

കുട്ടു : പോടീ ചേട്ടൻ ഇവടെ ഇല്ല....കാലത്ത് ഞാൻ

💬 Comments

View all comments