0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.2K

ദേവി ചേച്ചി : അത്ര വിശ്വാസം ഒള്ള ആളാ പറഞ്ഞെ....എടി മോളെ ഡോക്ടർ വന്നു ശെരി...

ഫോൺ കട്ടാക്കി ശ്രീ തല പൊക്കിയതും ഇന്ദ്രൻ കേറി വരുന്നു....

അവളൊന്ന് അത്ഭുതത്തോടെ നോക്കി....

കേറി പോവുമ്പോ ശ്രീടെ മുഖത്ത് മാത്രം ഒരു അത്ഭുതം....

ഞാൻ : നന്ദ ആ കേശു എങ്ങോട്ടോ പോയി ഒന്ന് പിടിച്ചോണ്ട് വന്നെ

നന്ദൻ : നിക്ക് പിന്നെ പോവാ

ഞാൻ : ശല്യം ചെയ്യാൻ വന്നതല്ല എനിക്ക് സൂര്യയേ കണ്ട് സംസാരിക്കണം അതിനാ വന്നെ...

ശ്രീ തുറിച്ച് നോക്കുന്ന കണ്ട ഞാൻ പറഞ്ഞു....

സൂര്യ : നീ അത് വിട്

ഞാൻ : ടാ എനിക്ക് കാർ വേണം

സൂര്യ : എടുത്തോ ഏത് വേണം ഓടി വേണോ അതോ

ഞാൻ : bm മതി....

സൂര്യ : ശെരി

ശ്രീ : നീ

ഞാൻ : ഏയ്‌... കീ താ സൂര്യ...

സൂര്യ : നീ ഇരിക്ക് കീ ഒക്കെ തരാ

ഞാൻ : വേണ്ട ഞാൻ ക്രിമിനൽ ആണ് ചെലപ്പോ വല്ലോം ചെയ്യും അതോണ്ട് ഞാൻ പോവാ

നന്ദൻ : ഈ മൈരൻ

ഞാൻ : വേണ്ട... ഞാൻ ഒരു കാര്യം പറയാൻ ആണ് വന്നത്.... എന്നെ ഇഷ്ട്ടം അല്ലാത്തവര് പറയണം നിങ്ങളെ കാണുമ്പോ മാറി നടക്കാൻ ആണ്...

അച്ചു : എന്ന് ആരെങ്കിലും പറഞ്ഞോ

ഞാൻ : അല്ല ചെലർക്ക് കൂടപ്പെറപ്പിനെ ഉപദ്രവിച്ചപ്പൊ പൊള്ളി.... അതിന്ന് ഞാൻ ആരാ എന്റെ വെല എന്താ, പിന്നെ ..ഞാൻ ഇതിനൊന്നും പുല്ല്

💬 Comments

View all comments