0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.2K

വെല കൊടുക്കില്ല എനിക്ക് സ്നേഹിക്കാൻ വീട്ടില് രണ്ട് പേരുണ്ട് അത് മതി.... ?

മതി നിന്റെ കൊല ചിരി....നന്ദൻ ഇത്തിരി ഒച്ച ഇട്ട് പറഞ്ഞു...

ഞാൻ : വേണ്ട നന്ദ എന്റെ കൂടെ നടന്നാ നിങ്ങക്ക് ഒക്കെ കൊഴപ്പം ആണ്...ഞാൻ പണക്കാരന്റെ മോനാ എനിക്ക് എന്തും ആവാ അത് പോലെ നിങ്ങള്... അതോണ്ട് എന്നെ ആരും നോക്കണ്ട...

നന്ദൻ : ഞാനും വരണ്ട അപ്പൊ ?

അമ്മു : മതി കവല പ്രസംഗം

കണ്ണ് തൊടച്ച് അവള് വെളിയിലേക്ക് വന്നു

ഞാൻ : ഇവടെ ഒണ്ടായിരുന്നോ... ?

അമ്മു : എന്തിനാ ഇങ്ങനെ ശല്യം ചെയ്യാൻ വരുന്നേ

ഞാൻ : നിന്റെ ചന്തം കാണാൻ അല്ല ഞാൻ വന്നത്...അല്ലെങ്കിലും എനിക്കറിയാ ഒരു ചെറിയ പാളിച്ച എന്റെ ഭാഗത്ത് നിന്ന് വന്നാ കഴിയും കണ്ണാ കു enne?കൊണ്ട് പറയിക്കണ്ട ?....

അമ്മു : അതെ അറിയാലോ എറങ്ങി പോ അപ്പൊ

ഞാൻ : നിന്റെ തന്തടെ വീട്ടിലല്ല ഞാൻ വന്നിട്ടുള്ളത്....

അമ്മു : ശെരി ഞാൻ പോവാ....

ശ്രീ : അമ്മു നീ എങ്ങോട്ടും പോണ്ട...

ഞാൻ : ഓ ഞാൻ പോവാൻ ആവും.... ശെരി...

സൂര്യ : ഇന്ദ്ര എന്താ മച്ചാ ഇത്

ഞാൻ : നിന്റെ പെണ്ണുമ്പിള്ള പറഞ്ഞത് കേട്ടില്ലേ.... എടാ ഇതൊക്കെ ഒറ്റ സെറ്റ് ടാ... പിന്നെ എനിക്ക് കാറ് തരാൻ നിനക്ക് കൊഴപ്പം ഒണ്ടോ ഒണ്ടെങ്കി പറ

സൂര്യ : അയ്യോ എടുത്തോ

ഞാൻ : ശെരി.... താങ്ക്സ്...

എല്ലാം ചെയ്തിട്ട് ഷോ

💬 Comments

View all comments