0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

നടക്കട്ടെ.... പുള്ളി ചിരിച്ചോണ്ട് പറഞ്ഞു...

സോന : താങ്ക്സ് അപ്പാ.... സോന പുള്ളിടെ മുട്ടിൽ തല അമർത്തി....

കറി : എവടെ ഇല്ലേ....

പുള്ളി അകത്തേക്ക് നോക്കി പറഞ്ഞു....

അമ്മു : ആരാ അങ്കിളെ നന്ദൻ സോറി ആനന്ദ് ആണോ...

കറി ഒന്ന് മൂളി

അമ്മു : അവനേം വീട്ടില് കേറ്റാറില്ല അങ്കിളെ... അവൻ ഇവടെ ഒന്നും അല്ല....

കറി : അപ്പൊ നിങ്ങള്

അമ്മു : ഞങ്ങള് മാത്രെ ഇവടെ ഒള്ളൂ.... ?

കറി : എന്നാലും ഇത്ര ദിവസം നിങ്ങള് രണ്ട് പെൺകുട്ടികള് മാത്രം....

അമ്മു : അതിനെന്താ അങ്കിളെ....

കറി : മോൾക്ക് ബുദ്ധിമുട്ടായി ല്ലേ സോനുന് കൂട്ടിന് വന്നിട്ട്

അമ്മു ഒന്ന് ചിരിച്ചിട്ട് ഉള്ളിലേക്ക് നടന്നു....

നേരെ അടുക്കളയിൽ പോയി ജൂസ് എടുത്ത് തിരിച്ച് വന്നു

കറി : ഇതൊന്നും വേണ്ട മോളെ

അമ്മു : സാരൂല്ല അങ്കിളെ ആദ്യം ആയിട്ട് വരുന്നതല്ലേ....

കറി ചിരിച്ചിട്ട് ഗ്ലാസ് എടുത്തു

ആ സോനു ബാഗ് എടുത്തോ നമ്മക്ക് എറങാ ഒരു മടക്ക് കുടിച്ചിട്ട് അങ്ങേര് പറഞ്ഞു

അമ്മു ഞെട്ടി നോക്കി

സോനയും ഏതാണ്ട് ഞെട്ടി....

എടുത്തോണ്ട് വാ അങ്ങേര് വീണ്ടും പറഞ്ഞു

സോന : അപ്പാ അമ്മു ഒറ്റക്കാ ഞാൻ നാളെ വരാപ്പാ

കറി : എന്നാ അമ്മു മോളും കൂടെ വാ

സോന : വേണ്ട ഞാൻ നാളെ വരാ

കറി : ശെരി ഇനി രാത്രി ഒരു ബുദ്ദിമുട്ട് വേണ്ട... നാളെ വന്നേക്കണം....

സോന തല ആട്ടി...

കറി :

💬 Comments

View all comments