0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

അപ്പൊ ശെരി മോളെ...

പുള്ളി. ഗ്ലാസ് അവടെ വച്ചിട്ട് എണീറ്റു...

കറി : എറങ്ങട്ടെ മോളെ ശെരി അമ്മു കുട്ടി...

ആഹ് പിന്നെ മോൻ വന്നിരുന്നു വീട്ടില് കൊച്ച് പറഞ്ഞു അങ്കിളെ സ്വന്തം മോളല്ലേ അവക്ക് ഇഷ്ട്ടം ഒള്ള പോലെ ചീവിക്കട്ടെ.... എന്നാലല്ലേ സന്തോഷം കാണുന്ന് ആലോചിച്ചപ്പോ ശെരിയാ തോന്നി അയാളാ ഈ അഡ്രസ്സ് തന്നത്... നല്ലതാ അയാള് പറഞ്ഞ കാര്യങ്ങള് എല്ലാം ശെരിയാ ആലോചിച്ചപ്പോ ഞാൻ ഒരു നല്ല അപ്പനെ അല്ല...

പുള്ളി കണ്ണ് തൊടച്ച് താഴോട്ട് എറങ്ങി....

അമ്മു അങ്ങനെ വല്ലാതെ ആയി കൊറച്ച് നേരം മറന്ന ആ പേര് വീണ്ടും കേറി വന്ന എല്ലാ ബുദ്ധിമുട്ടും സ്ട്രസ്സും അവളിൽ കാണാ....

> 19:23

എനിക്ക് നന്ദന്റെ ഫോൺ വന്നു....

നന്ദൻ : മച്ചാ ഉമ്മ ഉമ്മ ഉമ്മ....

ഞാൻ : ഉം ?

നന്ദൻ : എടാ നീ നമ്പൻ അല്ല ഊമ്പൻ മൈരേ അയ്യോ കെട്ടിപ്പിടിച്ച് കടിക്കണം മൈരേ നിന്നെ

ഞാൻ : മതി മതി

നന്ദൻ : നീ എവടാ ടാ മൈരേ

ഞാൻ : സൂസിടെ ഫ്ലാറ്റില്

നന്ദൻ : അവൻ സൈലന്റ് ആയി...

ഞാൻ : എന്താ ബ്രോ സ്പീക്കർ ആയിരുന്നോ... ?കേക്കാൻ പാടാത്ത ആരേലും കേട്ടോ... കേട്ടാലും ഒരു കോപ്പും ഇല്ല... ഇനി ഞാൻ എനിക്ക് വേണ്ട പോലെ ജീവിക്കും....

നന്ദൻ : ഇന്ദ്ര കളിക്കല്ലേ മൈരേ.... നിർത്തിക്കോ എല്ലാം നീ സ്വയം നശിക്കാ

ഞാൻ : വച്ചിട്ട് പോടാ

ഞാൻ ഫോൺ കട്ടാക്കി....

>

💬 Comments

View all comments