Chapter Title : വധു is a ദേവത 42 [Doli]
അവന്റെ കൂടെ പൊക്കോ... ഒരുപാട് കാര്യം ഒണ്ട് ഇതിന്റെ ഒക്കെ പിന്നില്.... അവസാനം കെടന്ന് കരഞ്ഞിട്ട് കാര്യം ഇല്ല
അമ്മു : എറങ്ങി പോടാ
അമ്മു ഡോർ വലിച്ചടച്ചു....
> രാവിലേ സോന പാക്ക് ഒക്കെ ചെയ്ത് വച്ചു
അമ്മു : നീ എപ്പഴാ എറങ്ങുന്നേ
സോന : അവൻ വരട്ടെ
അമ്മു : ആര്
സോന : ഇന്ദ്രൻ
അമ്മു : കൊല്ലും ഞാൻ അതിനെ വരട്ടെ ?
സോന : അമ്മു എന്താ നിനക്ക്
അമ്മു : എനിക്ക് പ്രാന്ത് കൂടെ കെടക്കാൻ മാത്രം അല്ല ഭാര്യ നിനക്ക് അറിയില്ല സോന അന്നത്തെ ആ കേസിന്റെ പേരില് ഞാൻ കരയാത്ത ഒരു സെക്കന്റ് ഇല്ല പ്രാർത്തിക്കാത്ത ദൈവം ഇല്ല നാട്ടുകാരെ മുഴുവൻ ഊമ്പിച്ച് നല്ലവനാ ഞാൻ എന്നും പറഞ്ഞ് നടക്കാ അങ്ങനെ ഒള്ള ഒരുത്തനെ എനിക്ക് വേണ്ട....
സോന : ശെരി... എന്തോ ആവട്ടെ അതൊക്കെ വിട് ടാ ദേ നിനക്ക് നല്ലൊരു ലൈഫ് ഒള്ളതാ.... നീ എന്തായാലും അവന്റെ അടുത്തേക്ക് പോവും എന്തിനാ പിന്നെ
അമ്മു : നീ പോ
സോന : ഞാൻ വൈകീട്ട് പോവാ
അമ്മു : വേണ്ട ഞാൻ കുളിച്ചിട്ട് എറങായി
സോന : അപ്പോ നീ പോവാ ?
അമ്മു : അവന്റെ വീട്ടിലേക്കല്ല
സോന : പിന്നെ
അമ്മു : ശ്രീക്കുട്ടിടെ അങ്ങോട്ട്....
> 19:23
ഒരാവേശത്തിന് കേറി ഇരിക്കേം ചെയ്തു പക്ഷെ അമ്മുന് നല്ല പേടി ഒണ്ട്
അമ്മു ഫോൺ എടുത്ത് സമയം നോക്കി...
💬 Comments
View all comments