0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

അമ്മു : ?

ശ്രീ : അമ്മു നീ എല്ലാം വിട് നീ അവനെ കണ്ട് പറ

അമ്മു : ?

സൂര്യ : വിളിച്ച് വരാൻ പറയട്ടെ ഞാൻ...

പെട്ടെന്ന് ഒരു കാർ അങ്ങോട്ട് വന്നു...

അവര് മൂന്ന് പേരും അങ്ങോട്ട് നോക്കി

പത്മിനി ചിരിച്ചോണ്ട് എറങ്ങി വന്നു...

പത്മിനി : ഞാൻ വിചാരിച്ചു പോയി കാണുംന്ന്....

അമ്മു : ?

സൂര്യ : ?

പത്മിനി : അമ്മു നമ്മക്ക് എറങ്ങിയാലോ

അമ്മു : ഞാൻ ഇല്ല ടാ നീ പോയിട്ട് വാ

പത്മിനി : അങ്ങനെ പറഞ്ഞാ പറ്റില്ല വന്നെ

അമ്മു : ഞാൻ ഇല്ല ടാ

പത്മിനി : വന്നെ നീ

സൂര്യ : വരുന്നില്ല പറഞ്ഞില്ലേ...

പത്മിനി : ഹലോ ഇയാൾടെ കൂട്ടുകാരൻ കാരണം തകർന്ന ഒരു പാവം കുട്ടിയാ ഇത് ഇത്തിരി മനസാക്ഷിയോടെ സംസാരിക്ക് മിസ്റ്റർ

സൂര്യ : കൂടു

ശ്രീ : സൂര്യ...നിർത്ത്....,പപ്പ വാ

പത്മിനി : ഇല്ല ശ്രീയേച്ചി സൂര്യക്ക് അല്ലെങ്കി തന്നെ കൂട്ട്കാരൻ ചെയ്ത മഹത്ത് പ്രവർത്തികൾ പറഞ്ഞപ്പോ ദേഷ്യം വന്നു ഇനി കൂടുതൽ നിന്ന് ചൂട് കൂട്ടുന്നില്ല

സൂര്യ : ?

പത്മിനി : ഇയാൾക്കും പങ്ക് വല്ലതും ഒണ്ടോ ഇനി... എല്ലാം ഒരേ ടൈപ്പ് ആണേ?

അവന്റെ ടൈപ്പ് നീ നോക്കണ്ട

എല്ലാരും തിരിഞ്ഞ് നോക്കി

നന്ദൻ വണ്ടി സ്റ്റാൻഡ് തട്ടി നിർത്തി എറങ്ങി വന്നു

നന്ദൻ കേറി വന്ന് ചാവി കടിച്ച് മുണ്ട് മടക്കി കുത്തി പത്മിനിയേ അടിമുടി നോക്കി....

💬 Comments

View all comments